"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/പാരിനുള്ളിലെ ജീവന്റെ തുടിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പാരിനുള്ളിലെ ജീവന്റെ തുടിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വീജനമായ തെരുവീഥിയിലൂടെ കഷ്ടിച്ച് മുന്നോട്ട് ചലിക്കുന്ന ഒരു വൃദ്ധ.കാഴ്ചയിൽ തൊണ്ണൂറിലധികം പ്രായം തോന്നിക്കുന്ന ആ വൃദ്ധ ഒരു നിശ്ചിത സ്ഥലത്തെ ഉന്നും വച്ച് നടന്നു നീങ്ങുകയാണ്.നേരം വളരെ ഇരുട്ടിയിരുന്നു.ആ നടത്തിന്റെ അവസാനം അവർ ഉന്നം വച്ച സ്ഥലത്തെത്തി.
                വീജനമായ തെരുവീഥിയിലൂടെ കഷ്ടിച്ച് മുന്നോട്ട് ചലിക്കുന്ന ഒരു വൃദ്ധ.കാഴ്ചയിൽ തൊണ്ണൂറിലധികം പ്രായം തോന്നിക്കുന്ന ആ വൃദ്ധ ഒരു നിശ്ചിത സ്ഥലത്തെ ഉന്നും വച്ച് നടന്നു നീങ്ങുകയാണ്.നേരം വളരെ ഇരുട്ടിയിരുന്നു.ആ നടത്തിന്റെ അവസാനം അവർ ഉന്നം വച്ച സ്ഥലത്തെത്തി. സൂര്യകിരണങ്ങൾ തിരമാലകൾ ഒഴുകുന്ന പോലെ ഉദിച്ചിറങ്ങി.വൃദ്ധ അവരുടെ വീടിനു ചുറ്റുമുളള ജീവജാലങ്ങളെ സംരക്ഷക്കുന്ന തിരക്കിലായിരുന്നു.ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നേരെ ചെല്ലുന്നത് ആ വൃദ്ധയുടെ വീട്ടിലാണ്.സുന്ദരമായ ഒരു ഭവനം അതിനെ കൂടുതൽ സുന്ദരമാക്കാൻ ചുറ്റിനും ഒരു ഉദ്ദ്യാനം.അതിനൊത്ത നടുവിൽ ഒരു കുളം.ഉദ്ദ്യാനത്തെ അലങ്കരിക്കാൻ പക്ഷികളും മൃഗങ്ങളും......................................... അഗാധമായി കിടക്കുന്ന ആ വീട് തികച്ചും കാലപഴക്കം ചെന്നതായിരുന്നു.എന്നിരുന്നാലും അതിനൊരു ശോഭയുണ്ടായിരുന്നു.
      സൂര്യകിരണങ്ങൾ തിരമാലകൾ ഒഴുകുന്ന പോലെ ഉദിച്ചിറങ്ങി.വൃദ്ധ അവരുടെ വീടിനു ചുറ്റുമുളള ജീവജാലങ്ങളെ സംരക്ഷക്കുന്ന തിരക്കിലായിരുന്നു.ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നേരെ ചെല്ലുന്നത് ആ വൃദ്ധയുടെ വീട്ടിലാണ്.സുന്ദരമായ ഒരു ഭവനം അതിനെ കൂടുതൽ സുന്ദരമാക്കാൻ ചുറ്റിനും ഒരു ഉദ്ദ്യാനം.അതിനൊത്ത നടുവിൽ ഒരു കുളം.ഉദ്ദ്യാനത്തെ അലങ്കരിക്കാൻ പക്ഷികളും മൃഗങ്ങളും.................................................
              വീട്ടിൽ ഏകാന്തമായി കഴിയുകയാണ് ആ വൃദ്ധ.അവരെ കുറച്ചെങ്കിലും അറിയാവുന്നത് പലചരക്കു കടക്കാരനായ രവിക്കും കുടുംബത്തിനും മാത്രമായിരുന്നു.മറ്റാരും ശ്രദ്ധിക്കാനില്ലാത്ത ആ വീട്ടിൽ വൃദ്ധയും അവർ പരിപാലിക്കുന്ന ജീവജാലങ്ങളും മാത്രം.വാർദ്ധക്യസഹജമായ എന്തെങ്കിലും അസുഖം ഈ വൃദ്ധയ്ക്ക് വരികയാണെങ്കിൽ തങ്ങളുടെ കൈയ്യിലുളള പണം തീർന്നു പോകുമെന്ന ഭയത്താൽ എല്ലാവരും ഉപേക്ഷിച്ചു പോകുകയായിരുന്നു.പിന്നെ ഒരിക്കലും അവർ ആ വഴിക്ക് വന്നിട്ടേ ഇല്ല.
അഗാധമായി കിടക്കുന്ന ആ വീട് തികച്ചും കാലപഴക്കം ചെന്നതായിരുന്നു.എന്നിരുന്നാലും അതിനൊരു ശോഭയുണ്ടായിരുന്നു.
            അന്നുമിന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന അവർക്ക് എന്തു രോഗം വരാനാണ്?ഇന്ന് ആ വൃദ്ധക്ക് നൂറ് വയസ്സ് തികയുന്നു.പാരമ്പര്യമായി വളർത്തിക്കൊണ്ടു വന്ന പ്രകൃതി സ്നേഹം ആ വൃദ്ധയോടു കൂടി അവസാനിച്ചു.മനുഷ്യരെ പോലെ ഭൂമിയിൽ പ്രാധാന്യം അർഹിക്കുന്നവരാണ് ജീവജാലങ്ങൾ എന്നതാണ് വൃദ്ധയുടെ കാഴ്ചപ്പാട്.ഇന്നവർ മരിച്ചു.മണ്ണിനെ തൊട്ടറിഞ്ഞ അവരുടെ ഈ വേർപാടിൽ പക്ഷിമൃഗാദികൾ പങ്കുചേർന്നു.........
        വീട്ടിൽ ഏകാന്തമായി കഴിയുകയാണ് ആ വൃദ്ധ.അവരെ കുറച്ചെങ്കിലും അറിയാവുന്നത്
{{BoxBottom1
പലചരക്കു കടക്കാരനായ രവിക്കും കുടുംബത്തിനും മാത്രമായിരുന്നു.മറ്റാരും ശ്രദ്ധിക്കാനില്ലാത്ത ആ വീട്ടിൽ വൃദ്ധയും അവർ പരിപാലിക്കുന്ന ജീവജാലങ്ങളും മാത്രം.വാർദ്ധക്യസഹജമായ എന്തെങ്കിലും അസുഖം ഈ വൃദ്ധയ്ക്ക് വരികയാണെങ്കിൽ തങ്ങളുടെ കൈയ്യിലുളള പണം തീർന്നു പോകുമെന്ന ഭയത്താൽ എല്ലാവരും ഉപേക്ഷിച്ചു പോകുകയായിരുന്നു.പിന്നെ ഒരിക്കലും അവർ ആ വഴിക്ക് വന്നിട്ടേ ഇല്ല.
| പേര്= ലക്ഷ്മി ചന്ദ്രൻ
              അന്നുമിന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന അവർക്ക് എന്തു രോഗം വരാനാണ്?ഇന്ന് ആ വൃദ്ധക്ക് നൂറ് വയസ്സ് തികയുന്നു.പാരമ്പര്യമായി വളർത്തിക്കൊണ്ടു വന്ന പ്രകൃതി സ്നേഹം ആ വൃദ്ധയോടു കൂടി അവസാനിച്ചു.മനുഷ്യരെ പോലെ ഭൂമിയിൽ പ്രാധാന്യം അർഹിക്കുന്നവരാണ് ജീവജാലങ്ങൾ എന്നതാണ് വൃദ്ധയുടെ കാഴ്ചപ്പാട്.ഇന്നവർ മരിച്ചു.മണ്ണിനെ തൊട്ടറിഞ്ഞ അവരുടെ ഈ വേർപാടിൽ പക്ഷിമൃഗാദികൾ പങ്കുചേർന്നു.........
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42004
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

13:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പാരിനുള്ളിലെ ജീവന്റെ തുടിപ്പുകൾ      
               വീജനമായ തെരുവീഥിയിലൂടെ കഷ്ടിച്ച് മുന്നോട്ട് ചലിക്കുന്ന ഒരു വൃദ്ധ.കാഴ്ചയിൽ തൊണ്ണൂറിലധികം പ്രായം തോന്നിക്കുന്ന ആ വൃദ്ധ ഒരു നിശ്ചിത സ്ഥലത്തെ ഉന്നും വച്ച് നടന്നു നീങ്ങുകയാണ്.നേരം വളരെ ഇരുട്ടിയിരുന്നു.ആ നടത്തിന്റെ അവസാനം അവർ ഉന്നം വച്ച സ്ഥലത്തെത്തി. സൂര്യകിരണങ്ങൾ തിരമാലകൾ ഒഴുകുന്ന പോലെ ഉദിച്ചിറങ്ങി.വൃദ്ധ അവരുടെ വീടിനു ചുറ്റുമുളള ജീവജാലങ്ങളെ സംരക്ഷക്കുന്ന തിരക്കിലായിരുന്നു.ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നേരെ ചെല്ലുന്നത് ആ വൃദ്ധയുടെ വീട്ടിലാണ്.സുന്ദരമായ ഒരു ഭവനം അതിനെ കൂടുതൽ സുന്ദരമാക്കാൻ ചുറ്റിനും ഒരു ഉദ്ദ്യാനം.അതിനൊത്ത നടുവിൽ ഒരു കുളം.ഉദ്ദ്യാനത്തെ അലങ്കരിക്കാൻ പക്ഷികളും മൃഗങ്ങളും......................................... അഗാധമായി കിടക്കുന്ന ആ വീട് തികച്ചും കാലപഴക്കം ചെന്നതായിരുന്നു.എന്നിരുന്നാലും അതിനൊരു ശോഭയുണ്ടായിരുന്നു.
             വീട്ടിൽ ഏകാന്തമായി കഴിയുകയാണ് ആ വൃദ്ധ.അവരെ കുറച്ചെങ്കിലും അറിയാവുന്നത്  പലചരക്കു കടക്കാരനായ രവിക്കും കുടുംബത്തിനും മാത്രമായിരുന്നു.മറ്റാരും ശ്രദ്ധിക്കാനില്ലാത്ത ആ വീട്ടിൽ വൃദ്ധയും അവർ പരിപാലിക്കുന്ന ജീവജാലങ്ങളും മാത്രം.വാർദ്ധക്യസഹജമായ എന്തെങ്കിലും അസുഖം ഈ വൃദ്ധയ്ക്ക് വരികയാണെങ്കിൽ തങ്ങളുടെ കൈയ്യിലുളള പണം തീർന്നു പോകുമെന്ന ഭയത്താൽ എല്ലാവരും ഉപേക്ഷിച്ചു പോകുകയായിരുന്നു.പിന്നെ ഒരിക്കലും അവർ ആ വഴിക്ക് വന്നിട്ടേ ഇല്ല.
           അന്നുമിന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന അവർക്ക് എന്തു രോഗം വരാനാണ്?ഇന്ന് ആ വൃദ്ധക്ക് നൂറ് വയസ്സ് തികയുന്നു.പാരമ്പര്യമായി വളർത്തിക്കൊണ്ടു വന്ന പ്രകൃതി സ്നേഹം ആ വൃദ്ധയോടു കൂടി അവസാനിച്ചു.മനുഷ്യരെ പോലെ ഭൂമിയിൽ പ്രാധാന്യം അർഹിക്കുന്നവരാണ് ജീവജാലങ്ങൾ എന്നതാണ് വൃദ്ധയുടെ കാഴ്ചപ്പാട്.ഇന്നവർ മരിച്ചു.മണ്ണിനെ തൊട്ടറിഞ്ഞ അവരുടെ ഈ വേർപാടിൽ പക്ഷിമൃഗാദികൾ പങ്കുചേർന്നു.........
ലക്ഷ്മി ചന്ദ്രൻ
9A ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ