"ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അദൃശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ= കൊട്ടില ജി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൊട്ടില ജി എച്ച് എസ് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13034
| സ്കൂൾ കോഡ്= 13034
| ഉപജില്ല= മടായി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാടായി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

21:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അദൃശ്യം

സ്കൂളില്ലാത്തൊരവധി ദിവസം
മുഷിച്ചിലോടെ ഞാനിരുന്നു
നീലിമയാർന്നൊരാകാശവും
പച്ചപുതച്ച വയലേലകളും
എൻ കണ്ണിൽ നിന്നും അകന്നിരുന്നു ..
                    അമ്മതൻ അധരത്തിൽനിന്നു-
                    തിർന്ന 'പഠന'മെന്ന ആ മൂന്നക്ഷരവും
                    അമ്മ കാണുന്ന ടി വി യിലെ
                    കലഹവും കേട്ടെൻ മനം പിടഞ്ഞു

സുഹൈലത് പി
8 C കൊട്ടില ജി എച്ച് എസ് എസ്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത