ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അദൃശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
അദൃശ്യം

സ്കൂളില്ലാത്തൊരവധി ദിവസം
മുഷിച്ചിലോടെ ഞാനിരുന്നു
നീലിമയാർന്നൊരാകാശവും
പച്ചപുതച്ച വയലേലകളും
എൻ കണ്ണിൽ നിന്നും അകന്നിരുന്നു ..
                    അമ്മതൻ അധരത്തിൽനിന്നു-
                    തിർന്ന 'പഠന'മെന്ന ആ മൂന്നക്ഷരവും
                    അമ്മ കാണുന്ന ടി വി യിലെ
                    കലഹവും കേട്ടെൻ മനം പിടഞ്ഞു

സുഹൈലത് പി
8 C കൊട്ടില ജി എച്ച് എസ് എസ്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത