"ഗവ. എൽ പി എസ് ഊളമ്പാറ/അക്ഷരവൃക്ഷം/ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} </poem> </center>                                                                                                                                                                                             രണ്ടു  നേരം കുളിക്കണം
}}
<center> <poem>
രണ്ടു  നേരം കുളിക്കണം
പല്ലു നിത്യം  തേച്ചിടേണം
പല്ലു നിത്യം  തേച്ചിടേണം
ആഴ്ച്ചയിൽ നഖമെല്ലാം മുറിച്ചിടേണം
ആഴ്ച്ചയിൽ നഖമെല്ലാം മുറിച്ചിടേണം
വരി 21: വരി 23:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  അനന്യ .ബി .എം  
| പേര്=  അനന്യ ബി എം  
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 29:
| സ്കൂൾ=    ഗവ .എൽ .പി എസ്  ഊളമ്പാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ .എൽ .പി എസ്  ഊളമ്പാറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43303  
| സ്കൂൾ കോഡ്= 43303  
| ഉപജില്ല=  തിരുവനന്തപുരം .നോർത്ത്  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്
           <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
           <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

00:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

രണ്ടു നേരം കുളിക്കണം
പല്ലു നിത്യം തേച്ചിടേണം
ആഴ്ച്ചയിൽ നഖമെല്ലാം മുറിച്ചിടേണം
വൃത്തിയുള്ള ആഹാരങ്ങൾ കഴിച്ചിടേണം
നിറവും മണവും ചേർത്ത പല പല
പലഹാരങ്ങളൊന്നും നമുക്കു വേണ്ട
വീട്ടിൽ വളർത്തുന്ന പഴങ്ങളും പച്ച
ക്കറികളും മറ്റും നമ്മൾ നിത്യം കഴിച്ചിടേണം
പുറത്തുനിന്നുള്ള ആഹാരങ്ങൾ
കൂട്ടുകാരെ ഒഴിവാക്കീടാം
വീടും പരിസരവുമെന്നുമെന്നും
ശുചിയാക്കി സൂക്ഷിച്ചീടേണം
കിണർ,കുളം,പുഴ ജലാശയങ്ങളെല്ലാം
ശുചിയാക്കി സൂക്ഷിച്ചിടേണം
എല്ലാരുമിക്കാര്യങ്ങൾ പാലിച്ചാലീ
കേരളം ആരോഗ്യ കേരളമാക്കാനെളുപ്പമല്ലൊ

അനന്യ ബി എം
2 A ഗവ .എൽ .പി എസ് ഊളമ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത