"ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ………….. വിളവെടുക്കൂ….." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കൂ………….. വിളവെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 19826 | | സ്കൂൾ കോഡ്= 19826 | ||
| ഉപജില്ല=വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= ലേഖനം}} |
10:15, 6 മേയ് 2020-നു നിലവിലുള്ള രൂപം
വീട്ടിലിരിക്കൂ………….. വിളവെടുക്കൂ…..
കൊറോണക്കാലത്ത് നമുക്ക് ഏറ്റവും വലിയ വിഷമമനുഭവപ്പെട്ട ഒരു കാര്യമാണ് പച്ചക്കറികൾ ഇല്ലാതായത്.എല്ലാ സംസ്ഥാനങ്ങളും അവരുടെ അതിർത്തികൾ അടച്ചപ്പോൾ നമമ്മുടെ സംസ്ഥാനത്തേക്ക് വന്നിരുന്ന പച്ചക്കറികൾ നമ്മുടെ മാർക്കറ്റുകളിൽ നമുക്ക് കിട്ടാതായി.കിട്ടുന്നവയ്ക്കാവട്ടെ വലിയ വിലയും നൽകേണ്ടി വരുന്നു. ഈ സമയത്ത് നാമോരോരുത്തരും ജോലിയൊന്നുമില്ലാതെ ഇരിക്കുന്നവരായിരിക്കും.അപ്പോൾ നമുക്ക് വീടും പരിസരവും വൃത്തിയാക്കാം.വീട്ടുവളപ്പിലേക്കിറങ്ങി നമ്മുടെ വീട്ടിലും ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കാം.വളരെയേറെ അത്യാവശ്യമുള്ള പച്ചക്കറികൾ നമുക്ക് കൃഷി ചെയ്ത് ഉണ്ടാക്കാം.നാം വീട്ടിൽ നിന്നും ഒഴിവാക്കുന്ന വളമായി നമുക്ക് ഉപയോഗിക്കുകയും ചെയ്യാം.അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയാകുകയും ചെയ്യും.ഇങ്ങനെ നാമുണ്ടാക്കുന്ന വിളകൾ നമുക്ക് തന്നെ ദിനേന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും.നാം മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളേക്കാൾ കൂടുതൽ ഫലം വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പച്ചക്കറികൾക്കാണ്.അതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും.വീട്ടിലിരുന്ന് നമുക്ക് വിളവെടുക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |