"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മുല്ലപ്പന്തൽ-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുല്ലപ്പന്തൽ

മുല്ലയിൽ പൂവിരിഞ്ഞു....
ഒത്തിരി ഒത്തിരിപ്പൂവിരിഞ്ഞു....
ഒന്നല്ല പത്തല്ല നൂറല്ലാ
 എണ്ണിയാൽ തീരാത്ത പൂവിരിഞ്ഞു
അന്തിയ്ക്കാ പൂവെല്ലാം
 വാടിക്കൊഴിഞ്ഞപ്പോൾ
അമ്മുവിൻ കണ്ണു നിറഞ്ഞുപോയി.
അമ്മ പറഞ്ഞു......... "കരയേണ്ടാ
കുഞ്ഞേ നേരം വെളുക്കുമ്പോൾ
ഈ മുല്ലപ്പന്തലിൽ നീളേ പുതു
പൂക്കൾ വിടർന്നുല്ലസിക്കുമല്ലോ."

Christy Pappachan
9 B സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത