"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അച്ഛൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ= കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24083
| സ്കൂൾ കോഡ്= 24083
| ഉപജില്ല=  കുന്ദംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നംകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:11, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അച്ഛൻ

ഒറ്റക്കിരുന്നപ്പോളെന്റെയുള്ളിൽ,
ഒരുപാടോർമ്മകളോടിയെത്തി.
അച്ഛനെ കുറിച്ചാണെനിക്ക്,
ഓർത്തിരിക്കാനേറെയിഷ്ടം.
ആരും തരാത്തൊരു കൊച്ചുടുപ്പും
സ്വർണ്ണ മുടിയുള്ള പാവപെണ്ണും
അച്ഛനെനിക്കായ് വാങ്ങിത്തന്നു.
പിച്ച നടക്കുന്ന നേരത്തായ്,
ഇത്തിരി പോന്നൊരു കുഞ്ഞു കവിൾ.
ഒത്തിരി ഒത്തിരി ചുംബിച്ചും,
 വാവാവേ വാവവോ... പാടി
നടന്നു നടന്നുയെൻ അച്ഛൻ.
ഇനിയൊരു ജന്മമുണ്ടെങ്കിൽ
എനിക്കെന്റെ അച്ഛൻ മോളായി ജനിച്ചിടേണം .....
എനിക്കെന്റെ അച്ഛൻ മോളായി ജനിച്ചിടേണം .................

ജൂലിയ പവിഴം എ . വി
8 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത