"മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= മുതുകുട.എൽ .പി .സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= മുതുകുട.എൽ .പി .സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13745 | | സ്കൂൾ കോഡ്= 13745 | ||
| ഉപജില്ല= | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
18:06, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതൽ
അമ്മു എഴുന്നേൽക്കൂ ഇതെന്തൊരു ഉറക്കമാ? സമയം എട്ടു മണി കഴിഞ്ഞു. അമ്മയുടെ വിളികേട്ട് അവൾ മെല്ലെ കണ്ണ് തുറന്നു. സ്കൂൾ അടച്ചതിനു ശേഷം എന്നും വൈകിയേ അവൾ എഴുന്നേൽക്കാറുള്ളൂ . പുതപ്പു നീക്കി അവൾ ജനലിനരികിലേക്കു നടന്നു. പുറത്തു നോക്കി അവൾ പറഞ്ഞു "ഈ സൂര്യനെ കാണാൻ എന്തു ഭംഗിയാ" പെട്ടെന്നാണ് ഒരു കാര്യം അവൾ ഓർത്തത് കുറച്ചു ദിവസമായി അപ്പുവിനെ പുറത്തൊന്നും കാണാത്തത്. എന്തു പറ്റിയാവോ അവനു ? ഒന്ന് പോയി നോക്കിയിട്ടു തന്നെ കാര്യം അവ അപ്പുവിന്റെ വീട്ടിലേക്കു പോയി.
"ചേച്ചി അപ്പു എവിടെ"? കുറെ ദിവസങ്ങളായി ഞാൻ അവനെ കണ്ടിട്ട്. "അവൾ അപ്പുവിന്റെ അമ്മയുടെ ചോദിച്ചു "രണ്ടു ദിവസമായി അവനു നല്ല പനിയാ ഭയങ്കര ക്ഷീണവുമുണ്ട് ഭക്ഷണമൊന്നും കഴിക്കുന്നില്ല. " ഇന്നലെ ഡോക്ടറെ കാണിച്ചു ഡെങ്കിപ്പനിയാണെന്നാണ് ഡോക്ടർ പറഞ്ഞത് "അപ്പുവിന്റെ 'അമ്മ പറഞ്ഞു എന്റെ ദൈവമേ കഷ്ടമായല്ലോ! അമ്മുവിന് സങ്കടമായി ഇതെന്താ ചേച്ചി വീടും പരിസരവുമെല്ലാം ആകെ വൃത്തികേടായി കിടക്കുകയാണെല്ലോ കഴിഞ്ഞ മാസം ആരോഗ്യ പ്രവർത്തകർ വന്നു പറഞ്ഞത് ഓർമയില്ലേ? വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിച്ചി ല്ലെങ്കിൽ കൊതുകും ഈച്ചയു൦ പെരുകി പലതരത്തിലുള്ള രോഗങ്ങൾ വരുമെന്ന്.
നീ പറഞ്ഞത് നേരാ ഇന്നലെ അപ്പുവിനെയും കൂട്ടി ഡോക്റ്ററെ കാണിക്കാൻ പോയതുകൊണ്ട് ഒന്നിനും സമയം കിട്ടിയില്ല ഞാൻ ആകെ ഒന്ന് വൃത്തിയാക്കണെമെന്നു വിചാരിച്ചു നിൽക്കുവാ അവർ പറഞ്ഞു ചുറ്റും മലിന്യം കെട്ടിക്കിടക്കുന്നതാണ്, ശുചിത്വം ഇല്ലാത്ത സ്ഥലത്തു അസുഖങ്ങൾ കൂടുതലായി കാണപ്പെടുന്നു. രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന് ഞങ്ങളുടെ പരിസരപഠന ക്‌ളാസിൽ മാഷ് പഠിപ്പിച്ചിരുന്നു. ചികിത്സയല്ല രോഗ പ്രതിരോധമാണ് വേണ്ടത് അമ്മു അപ്പുവിന്റെ അമ്മയെ ഓർമിപ്പിച്ചു.
എന്നാൽ ശരി ഞാൻ വീട്ടിൽ പോയി പല്ലുതേച്ചു നമുക്ക് ഈ മാലിന്യമെല്ലാം ഒന്ന് വൃത്തിയാക്കാം! അമ്മു സന്തോഷത്തോടെ പറഞ്ഞു. എന്നാൽ അമ്മു പോയിട്ട് വരൂ ഞാൻ അപ്പുവിന് മരുന്ന് കൊടിത്തിട്ടു വരാം , അവർ വീട്ടിനകത്തേക്ക് പോയി .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ