"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഭക്ഷ്യ സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.നഗരങ്ങളിൽ മാത്രമല്ല
സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.നഗരങ്ങളിൽ മാത്രമല്ല
ഇപ്പോൾ ഗ്രാമങ്ങളിലും വ്യവാസയിക വസ്തുകളും
ഇപ്പോൾ ഗ്രാമങ്ങളിലും വ്യവാസയിക വസ്തുകളും
പച്ചക്കറികളിലുമെല്ലാം മായം ചെർക്കൽ സ്ഥിരമായിട്ടുണ്ട്. കീടങ്ങളെ
പച്ചക്കറികളിലുമെല്ലാം മായം ചേർക്കൽ സ്ഥിരമായിട്ടുണ്ട്. കീടങ്ങളെ
നശിപ്പിക്കാൻ വസ്തുക്കളിൽ കീടനാശിനികളും കലർത്തുന്നണ്ട്. അത്
നശിപ്പിക്കാൻ വസ്തുക്കളിൽ കീടനാശിനികളും കലർത്തുന്നണ്ട്. അത്
നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. കരൾ,വ്യക്ക,എന്നിവയുടെ
നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. കരൾ,വ്യക്ക,എന്നിവയുടെ
വരി 18: വരി 18:
വസിതുക്കൾ പലതും മായം കലർന്നതും നിശ്ചിത ഗുണനിലവാരം
വസിതുക്കൾ പലതും മായം കലർന്നതും നിശ്ചിത ഗുണനിലവാരം
ഇല്ലാത്തതുമാണ്. ഈ വിഷ മാലിന്യങ്ങളത്രയും ഭക്ഷണത്തിലൂടെ
ഇല്ലാത്തതുമാണ്. ഈ വിഷ മാലിന്യങ്ങളത്രയും ഭക്ഷണത്തിലൂടെ
നമ്മുടെ ശരീരത്തിൽ കടക്കുകയാണ് പലവിധ കാൻസർ രോഗങ്ങൾ,
നമ്മുടെ ശരീരത്തിൽ കടക്കുകയാണ് .പലവിധ കാൻസർ രോഗങ്ങൾ,
പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഇന്ന് സർവ്വ സാധരണയാണ്.
പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഇന്ന് സർവ്വ സാധരണയാണ്.
നമ്മുടെ ഭക്ഷണ രിതീയിലും ശീലങ്ങളും വന്നുകൂടിയ
നമ്മുടെ ഭക്ഷണ രിതീയിലും ശീലങ്ങളും വന്നുകൂടിയ
വരി 24: വരി 24:
ഭക്ഷണസാധങ്ങൾ. രുചിയോ ഗുണമോ നോക്കാതെ കഴിക്കുന്നു.”
ഭക്ഷണസാധങ്ങൾ. രുചിയോ ഗുണമോ നോക്കാതെ കഴിക്കുന്നു.”
നമ്മുക്ക് രക്ഷ നാമാണ് എന്ന സത്യം സ്വീകരിക്കണം”. ചില
നമ്മുക്ക് രക്ഷ നാമാണ് എന്ന സത്യം സ്വീകരിക്കണം”. ചില
മുൻകരുതലുകളിലൂടെ നമ്മുക്ക് ഭക്ഷ്യവിഷ തരണം ചെയ്യാനാകും.
മുൻകരുതലുകളിലൂടെ നമ്മുക്ക് ഭക്ഷ്യവിഷം തരണം ചെയ്യാനാകും.
ആരോഗ്യമുള്ള ജനതക്കായി നാളെത്തെ ഇന്ത്യക്കായി നമ്മുക്ക്
ആരോഗ്യമുള്ള ജനതക്കായി നാളെത്തെ ഇന്ത്യക്കായി നമ്മുക്ക്
ഒരുമിച്ചു പോരാടാം."
ഒരുമിച്ചു പോരാടാം."
വരി 41: വരി 41:
| color=  5  1
| color=  5  1
}}
}}
{{verified1|name=pcsupriya|തരം=ലഖനം}}

15:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭക്ഷ്യ സുരക്ഷ

“വിദ്യാഭ്യാസവും വിവേകവും വർദ്ധിക്കുന്നതിനേടൊപ്പം വിവരമില്ലായ്മയും വർദ്ധിക്കുന്നു. എന്ന വാക്യം അന്വർത്ഥമാക്കുന്ന സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.നഗരങ്ങളിൽ മാത്രമല്ല ഇപ്പോൾ ഗ്രാമങ്ങളിലും വ്യവാസയിക വസ്തുകളും പച്ചക്കറികളിലുമെല്ലാം മായം ചേർക്കൽ സ്ഥിരമായിട്ടുണ്ട്. കീടങ്ങളെ നശിപ്പിക്കാൻ വസ്തുക്കളിൽ കീടനാശിനികളും കലർത്തുന്നണ്ട്. അത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കും. കരൾ,വ്യക്ക,എന്നിവയുടെ പ്രവർത്തനം നശിക്കും ഭക്ഷണത്തിലൂടെയും വായുവിലൂടെയും വെള്ളത്തിലുടെയും എല്ലാം ഇപ്പോൾ രോഗങ്ങൾ പടരുകയാണ്. വിപണിയിൽ നിന്ന് ജനങ്ങൾ വിശ്വസിച്ചു വാങ്ങുന്ന ഭക്ഷണ വസിതുക്കൾ പലതും മായം കലർന്നതും നിശ്ചിത ഗുണനിലവാരം ഇല്ലാത്തതുമാണ്. ഈ വിഷ മാലിന്യങ്ങളത്രയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ കടക്കുകയാണ് .പലവിധ കാൻസർ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഇന്ന് സർവ്വ സാധരണയാണ്. നമ്മുടെ ഭക്ഷണ രിതീയിലും ശീലങ്ങളും വന്നുകൂടിയ മാറ്റങ്ങൾക്കെണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പായ്ക്കറ്റിലും റ്റിന്നിലുമുള്ള ഭക്ഷണസാധങ്ങൾ. രുചിയോ ഗുണമോ നോക്കാതെ കഴിക്കുന്നു.” നമ്മുക്ക് രക്ഷ നാമാണ് എന്ന സത്യം സ്വീകരിക്കണം”. ചില മുൻകരുതലുകളിലൂടെ നമ്മുക്ക് ഭക്ഷ്യവിഷം തരണം ചെയ്യാനാകും. ആരോഗ്യമുള്ള ജനതക്കായി നാളെത്തെ ഇന്ത്യക്കായി നമ്മുക്ക് ഒരുമിച്ചു പോരാടാം."

നിസില തങ്കം ഉമ്മൻ
9C [[|ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല]]
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലഖനം