"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/അമ്മ എന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ എന്ന പരിസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
        പരിസ്ഥിതി ഉള്ളതുകൊണ്ടാണ് നാം ഇന്നു ജീവിക്കുന്നത്.  പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല.  പരിസ്ഥിതി നമ്മുടെ മാതാവാണ്.  അമ്മയെ സ്നേഹിക്കുന്നതുപോലെ നാം പരിസ്ഥിതിയെയും സ്നേഹിക്കണം.  പക്ഷേ മനുഷ്യൻ ഓരോ ദിനംതോറും പരിസ്ഥിതിയെ കൊലപ്പെടുത്തുകയാണ്.  മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും വൃക്ഷങ്ങൾ വെട്ടിയും കുന്നുകൾ നിരത്തിയും  പരിസ്ഥിതിയെ നശിപ്പിക്കുന്നു.   
      <p>  പരിസ്ഥിതി ഉള്ളതുകൊണ്ടാണ് നാം ഇന്നു ജീവിക്കുന്നത്.  പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല.  പരിസ്ഥിതി നമ്മുടെ മാതാവാണ്.  അമ്മയെ സ്നേഹിക്കുന്നതുപോലെ നാം പരിസ്ഥിതിയെയും സ്നേഹിക്കണം.  പക്ഷേ മനുഷ്യൻ ഓരോ ദിനംതോറും പരിസ്ഥിതിയെ കൊലപ്പെടുത്തുകയാണ്.  മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും വൃക്ഷങ്ങൾ വെട്ടിയും കുന്നുകൾ നിരത്തിയും  പരിസ്ഥിതിയെ നശിപ്പിക്കുന്നു.<br>  
 
എന്നാൽ ഇപ്പോൾ ഇതിന് ആശ്വാസം ഉണ്ട്.  കാരണം മറ്റൊന്നുമല്ല.  ലോകത്തെ വിറപ്പിച്ചു നിറുത്തിയിരിക്കുന്ന ഒരു കൊച്ചു വൈറസ്.  എല്ലാവരും അതിനെ കൊലയാളി വൈറസ് എന്നു വിളിക്കുന്നു.  പക്ഷേ എന്തുകാര്യം വന്നാലും അതിന് നല്ല വശവും ചീത്ത വശവും ഉണ്ട്.  അതിന്റെ നല്ല വശത്തിൽ ഇതും ഉൾപ്പെടും.  പരിസ്ഥിതിയെ നശിപ്പിക്കാൻ ശ്രമിച്ചവർ അതിൽ നിന്ന് ഇപ്പോൾ മാറി നിൽക്കുകയാണ്.<br>
എന്നാൽ ഇപ്പോൾ ഇതിന് ആശ്വാസം ഉണ്ട്.  കാരണം മറ്റൊന്നുമല്ല.  ലോകത്തെ വിറപ്പിച്ചു നിറുത്തിയിരിക്കുന്ന ഒരു കൊച്ചു വൈറസ്.  എല്ലാവരും അതിനെ കൊലയാളി വൈറസ് എന്നു വിളിക്കുന്നു.  പക്ഷേ എന്തുകാര്യം വന്നാലും അതിന് നല്ല വശവും ചീത്ത വശവും ഉണ്ട്.  അതിന്റെ നല്ല വശത്തിൽ ഇതും ഉൾപ്പെടും.  പരിസ്ഥിതിയെ നശിപ്പിക്കാൻ ശ്രമിച്ചവർ അതിൽ നിന്ന് ഇപ്പോൾ മാറി നിൽക്കുകയാണ്.
പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോഴാണ് അത് തിരിച്ചടിക്കുന്നത്.  അതിനുദാഹരണമാണ് പ്രളയവും മറ്റും.  കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം അതിന്റെ പരിണിതഫലങ്ങളാണ്.  നമ്മൾ ഓരോരുത്തരും പരിസ്ഥിതിയുടെ ഭാഗമാണെന്ന കാര്യം  പലപ്പോഴും മനുഷ്യർ മറന്നുപോകുന്നു.  പരിസ്ഥിതിയെ നശിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്.  എന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആരും മുന്നോട്ടു വരുന്നില്ല.  പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ  നാം തന്നെയാണ് നശിക്കുന്നത്.  നാളത്തെ തലമുറയ്ക്കുവേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു നിറുത്തേണ്ടത് നമ്മുടെ കടമയാണ്.  നമുക്കു ജീവിക്കാൻ എല്ലാം തരുന്ന പ്രകൃതിയെ വരും തലമുറയ്ക്കായി കാത്തു പരിപാലിക്കാം</p>
 
പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോഴാണ് അത് തിരിച്ചടിക്കുന്നത്.  അതിനുദാഹരണമാണ് പ്രളയവും മറ്റും.  കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം അതിന്റെ പരിണിതഫലങ്ങളാണ്.  നമ്മൾ ഓരോരുത്തരും പരിസ്ഥിതിയുടെ ഭാഗമാണെന്ന കാര്യം  പലപ്പോഴും മനുഷ്യർ മറന്നുപോകുന്നു.  പരിസ്ഥിതിയെ നശിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്.  എന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആരും മുന്നോട്ടു വരുന്നില്ല.  പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ  നാം തന്നെയാണ് നശിക്കുന്നത്.  നാളത്തെ തലമുറയ്ക്കുവേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു നിറുത്തേണ്ടത് നമ്മുടെ കടമയാണ്.  നമുക്കു ജീവിക്കാൻ എല്ലാം തരുന്ന പ്രകൃതിയെ വരും തലമുറയ്ക്കായി കാത്തു പരിപാലിക്കാം
{{BoxBottom1
{{BoxBottom1
| പേര്= ക്രിസ്റ്റി എബ്രാഹം
| പേര്= ക്രിസ്റ്റി എബ്രാഹം
| ക്ലാസ്സ്=  9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}

23:29, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ എന്ന പരിസ്ഥിതി

പരിസ്ഥിതി ഉള്ളതുകൊണ്ടാണ് നാം ഇന്നു ജീവിക്കുന്നത്. പരിസ്ഥിതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. പരിസ്ഥിതി നമ്മുടെ മാതാവാണ്. അമ്മയെ സ്നേഹിക്കുന്നതുപോലെ നാം പരിസ്ഥിതിയെയും സ്നേഹിക്കണം. പക്ഷേ മനുഷ്യൻ ഓരോ ദിനംതോറും പരിസ്ഥിതിയെ കൊലപ്പെടുത്തുകയാണ്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും വൃക്ഷങ്ങൾ വെട്ടിയും കുന്നുകൾ നിരത്തിയും പരിസ്ഥിതിയെ നശിപ്പിക്കുന്നു.
എന്നാൽ ഇപ്പോൾ ഇതിന് ആശ്വാസം ഉണ്ട്. കാരണം മറ്റൊന്നുമല്ല. ലോകത്തെ വിറപ്പിച്ചു നിറുത്തിയിരിക്കുന്ന ഒരു കൊച്ചു വൈറസ്. എല്ലാവരും അതിനെ കൊലയാളി വൈറസ് എന്നു വിളിക്കുന്നു. പക്ഷേ എന്തുകാര്യം വന്നാലും അതിന് നല്ല വശവും ചീത്ത വശവും ഉണ്ട്. അതിന്റെ നല്ല വശത്തിൽ ഇതും ഉൾപ്പെടും. പരിസ്ഥിതിയെ നശിപ്പിക്കാൻ ശ്രമിച്ചവർ അതിൽ നിന്ന് ഇപ്പോൾ മാറി നിൽക്കുകയാണ്.
പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോഴാണ് അത് തിരിച്ചടിക്കുന്നത്. അതിനുദാഹരണമാണ് പ്രളയവും മറ്റും. കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം അതിന്റെ പരിണിതഫലങ്ങളാണ്. നമ്മൾ ഓരോരുത്തരും പരിസ്ഥിതിയുടെ ഭാഗമാണെന്ന കാര്യം പലപ്പോഴും മനുഷ്യർ മറന്നുപോകുന്നു. പരിസ്ഥിതിയെ നശിപ്പിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. എന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. പരിസ്ഥിതിയെ നശിപ്പിക്കുമ്പോൾ നാം തന്നെയാണ് നശിക്കുന്നത്. നാളത്തെ തലമുറയ്ക്കുവേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു നിറുത്തേണ്ടത് നമ്മുടെ കടമയാണ്. നമുക്കു ജീവിക്കാൻ എല്ലാം തരുന്ന പ്രകൃതിയെ വരും തലമുറയ്ക്കായി കാത്തു പരിപാലിക്കാം

ക്രിസ്റ്റി എബ്രാഹം
9 ബി ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം