"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 1 | | color= 1 | ||
}} | }} | ||
{{ | {{Verification|name=Latheefkp | തരം= ലേഖനം }} |
11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ രോഗപ്രതിരോധം
2018 നിപ്പക്ക് ശേഷം ലോകത്തിലെ തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ഒരു രോഗാണു വൈറസ് ആണ് കൊറോണ അഥവാ കോവിഡ് 19 .ഇതിന്റെ ഉൽഭവം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.വന്യജീവികളെ വേട്ടയാടി വിൽക്കുന്ന മാർക്കറ്റിൽ നിന്നും ആദ്യമൊരാൾക്കും പിന്നെ ഇദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഈ വൈറസ് കാരണം രോഗം പകരുകയും,നിരവധി ആളുകൾ മരണപ്പെടുകയും ചെയ്തു.ചൈനക്ക് ശേഷം നൂറിലധികം രാജ്യങ്ങൾക്ക് മുകളിൽ ഈ അസുഖം വളരെ പെട്ടെന്ന് പടർന്നു പിടിച്ചു. പല രാജ്യങ്ങളിലും മരണനിരക്ക് ആയിരമോ,അതിലധികമോ സംഭവിച്ചു.ഇന്ത്യയിൽ മരണനിരക്ക് താരതമ്യേന കുറവായിട്ടാണ് കാണുന്നത്.നമ്മുടെ ഈ കൊച്ചു കേരത്തിൽ ഇതുവരെ ആകെ രണ്ടാളുകളാണ് മരണപ്പെട്ടത്.ഇന്ത്യയിൽ ഈ അസുഖം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്.അതുകൊണ്ടുതന്നെ കേരളം വളരെ ജാഗ്രത പാലിച്ചു.ഇവിടുത്തെ ആരോഗ്യപ്രവർത്തകർ,ഡോക്ടർമാർ,നുഴ്സ്മാർ ,മറ്റ് ആശുപത്രിജീവനക്കാർ,മുഖ്യമന്ത്രി,ആരോഗ്യമന്ത്രി,പോലീസ് സേന ,ആശാവർക്കർമാർ തുടങ്ങിയവരുടെയെല്ലാം കഠിന ശ്രമത്തിൽ ഈ കൊറോണ വൈറസ് തോറ്റുപോകുമെന്നു നമുക്ക് പ്രത്യാശിക്കാം.ഇന്നീ നമ്മുടെ കൊച്ചുകേരളം മറ്റുള്ളവർക്കും ഒരു മാതൃക ആവട്ടെ,ഒറ്റക്കെട്ടായി പ്രതിരോധിക്കാം നമുക്ക് ഈ മഹാവിപത്തിനെ....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം