"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നീയെത്ര ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നീയെത്ര ഭീകര൯     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നീയെത്ര ഭീകരൻ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
പൂത്ത റംബൂട്ടാ൯ മരത്തിനെയും
പൂത്ത റംബൂട്ടാൻ മരത്തിനെയും
പാറുന്നൊരപ്പൂപ്പ൯ താടിയെയും
പാറുന്നൊരപ്പൂപ്പൻ താടിയെയും
പേടിയോടിന്നു ഞാ൯ നോക്കിടുന്നു
പേടിയോടിന്നു ഞാൻ നോക്കിടുന്നു
കാരണം നീ തന്നെയാ കൊറോണേ.....
കാരണം നീ തന്നെയാ കൊറോണേ.....
കുരങ്ങ൯മഞ്ഞളിന്റെ കായയിലും
കുരങ്ങൻമഞ്ഞളിന്റെ കായയിലും
അമ്മയുണ്ടാക്കുന്ന ബോണ്ടയിലും
അമ്മയുണ്ടാക്കുന്ന ബോണ്ടയിലും
പേടിപ്പെടുത്തുന്ന രൂപം കാണ്മൂ
പേടിപ്പെടുത്തുന്ന രൂപം കാണ്മൂ
വരി 14: വരി 14:
ഏറെയിഷ്ടത്തോടെ കണ്ടിരുന്ന  
ഏറെയിഷ്ടത്തോടെ കണ്ടിരുന്ന  
കൊച്ചുടീവിടെ ചെറുമുദ്രയിലും
കൊച്ചുടീവിടെ ചെറുമുദ്രയിലും
കാണുന്നതിന്നു നി൯ ക്രൂരമുഖം
കാണുന്നതിന്നു നിൻ ക്രൂരമുഖം
കാരണം നീ തന്നെയാ കൊറോണേ.....
കാരണം നീ തന്നെയാ കൊറോണേ.....
പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ
പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ
വരി 27: വരി 27:
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ.പി സ്ക്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ.പി സ്ക്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| സ്കൂൾ കോഡ്= 13743
| ഉപജില്ല=    തളിപ്പറമ്പ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീയെത്ര ഭീകരൻ

പൂത്ത റംബൂട്ടാൻ മരത്തിനെയും
പാറുന്നൊരപ്പൂപ്പൻ താടിയെയും
പേടിയോടിന്നു ഞാൻ നോക്കിടുന്നു
കാരണം നീ തന്നെയാ കൊറോണേ.....
കുരങ്ങൻമഞ്ഞളിന്റെ കായയിലും
അമ്മയുണ്ടാക്കുന്ന ബോണ്ടയിലും
പേടിപ്പെടുത്തുന്ന രൂപം കാണ്മൂ
കാരണം നീ തന്നെയാ കൊറോണേ.....
ഏറെയിഷ്ടത്തോടെ കണ്ടിരുന്ന
കൊച്ചുടീവിടെ ചെറുമുദ്രയിലും
കാണുന്നതിന്നു നിൻ ക്രൂരമുഖം
കാരണം നീ തന്നെയാ കൊറോണേ.....
പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത്
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത്

സൂര്യ.പി.എം
4 കുറ്റിക്കോൽ സൗത്ത് എൽ.പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത