"സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/നാളെയുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളെയുടെ ഭൂമി | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


}}
}}
<center> <poem>
<center> <poem>
         ദൈവം സ്രഷ്ടിച്ചൊരു നല്ല ഭൂമി
         ദൈവം സ്രഷ്ടിച്ചൊരു നല്ല ഭൂമി
         ഹരിതാഭമായൊരു നല്ലഭൂമി
         ഹരിതാഭമായൊരു നല്ലഭൂമി
വരി 17: വരി 17:
     നമ്മുടെ നാടിനെ നാം തകർത്തല്ലോ
     നമ്മുടെ നാടിനെ നാം തകർത്തല്ലോ


</poem> </center>
{{BoxBottom1


      <center> <poem>
| പേര്= നവമി ഗിരീഷ്
 
| ക്ലാസ്സ്=9 B
 
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
 
| സ്കൂൾ= സെൻറ് ജോർജ് ഹൈസ്കൂൾ കോതമംഗലം
 
| സ്കൂൾ കോഡ്= 27023
 
| ഉപജില്ല=  കോതമംഗലം
 
| ജില്ല= എറണാകുളം
 
| തരം= കവിത
 
| color=2
 
}}
{{Verified1|name= Anilkb| തരം= കവിത}}

17:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളെയുടെ ഭൂമി

         ദൈവം സ്രഷ്ടിച്ചൊരു നല്ല ഭൂമി
         ഹരിതാഭമായൊരു നല്ലഭൂമി
         വൃക്ഷലതാദികൾ നിറഞ്ഞ ഭൂമി
         ശുദ്ധജലത്താൽ നിറഞ്ഞ ഭൂമി
    സ്വാർത്ഥതയേറിയ മർത്യനാൽ
    ദുരന്തമുഖം തീർത്തിടുന്നു
     മരം വെട്ടി വനം കൈയ്യേറി
     കുന്നകൾ നിരപ്പായി കുഴി നികത്തി
     നമ്മുടെ നാടിനെ നാം തകർത്തല്ലോ

നവമി ഗിരീഷ്
9 B സെൻറ് ജോർജ് ഹൈസ്കൂൾ കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത