ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{ verified1 | name |= shajumachil | തരം= കവിത }}
{{ verified1 | name = shajumachil | തരം= കവിത }}

16:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന കാലം
ഭ‍ൂമിയെ ആകെ വിഴ‍ുങ്ങി
കൊറോണ എന്ന മഹാ രോഗം
ലോക ജനത ഭയന്ന‍ുവിറച്ച‍ു
വൻകിട രാഷ്ട്രങ്ങളെല്ലാം വിറച്ച‍ു
മരണഭൂമിയായി തീർന്ന‍ു അവിടെ
പേടിച്ചിരുന്ന‍ു ഇതാ വൈറസ്
ഇന്ത്യയിൽ കേരളത്തിലുമെത്തി
പെട്ടെന്നവർ പ്രഖ്യാപിച്ച‍ു
ലോക്ക് ഡൗൺ ഹോ ! ലോക്ക് ഡൗൺ
വീട്ടിലിരുന്നു ബോറടിച്ച‍ു
കൊറോണയിൽ നിന്ന് രക്ഷനേടാൻ
ഒരുമിച്ച‍ു വീട്ടിലിരിക്കാം
ഈസ്റ്ററും വിഷുവുമെല്ലാം
കടന്ന‍ുപോയി എന്നാൽ
ലോക്ക്ഡൗൺ അവസാനിച്ചില്ല
ജയിച്ച‍ു നാം കേരള ജനത
ആരോഗ്യ കേരളം ഭവ:
മാതൃകയായി ലോകത്തിന്
ലോകവും മാനവരാശിയും
കേരളത്തെ പ്രകീർത്തിച്ച‍ു
ദൈവത്തിൻ സ്വന്തം നാടു
തന്നെകേരളം.

അൽന മാത്യ
6 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത