ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന കാലം
ഭ‍ൂമിയെ ആകെ വിഴ‍ുങ്ങി
കൊറോണ എന്ന മഹാ രോഗം
ലോക ജനത ഭയന്ന‍ുവിറച്ച‍ു
വൻകിട രാഷ്ട്രങ്ങളെല്ലാം വിറച്ച‍ു
മരണഭൂമിയായി തീർന്ന‍ു അവിടെ
പേടിച്ചിരുന്ന‍ു ഇതാ വൈറസ്
ഇന്ത്യയിൽ കേരളത്തിലുമെത്തി
പെട്ടെന്നവർ പ്രഖ്യാപിച്ച‍ു
ലോക്ക് ഡൗൺ ഹോ ! ലോക്ക് ഡൗൺ
വീട്ടിലിരുന്നു ബോറടിച്ച‍ു
കൊറോണയിൽ നിന്ന് രക്ഷനേടാൻ
ഒരുമിച്ച‍ു വീട്ടിലിരിക്കാം
ഈസ്റ്ററും വിഷുവുമെല്ലാം
കടന്ന‍ുപോയി എന്നാൽ
ലോക്ക്ഡൗൺ അവസാനിച്ചില്ല
ജയിച്ച‍ു നാം കേരള ജനത
ആരോഗ്യ കേരളം ഭവ:
മാതൃകയായി ലോകത്തിന്
ലോകവും മാനവരാശിയും
കേരളത്തെ പ്രകീർത്തിച്ച‍ു
ദൈവത്തിൻ സ്വന്തം നാടു
തന്നെകേരളം.

അൽന മാത്യ
6 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത