"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/മാനിഷാദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാനിഷാദ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ഇളം തെന്നലിൽ തലോലമാടിയ വയലും  
ഇളം തെന്നലിൽ തലോലമാടിയ വയലും  
നമ്മോടു ചൊല്ലുന്നു മാനിഷാദ
നമ്മോടു ചൊല്ലുന്നു മാനിഷാദ
മുത്തശ്ശി കഥകളിൽ നിറയും കാടും മല യും  
മുത്തശ്ശി കഥകളിൽ നിറയും കാടും മലയും  
സ്മൃതികളിൽ നിന്നുമാഞ്ഞേ പോയി
സ്മൃതികളിൽ നിന്നുമാഞ്ഞേ പോയി
പന്നഗേന്ദ്രനെ തോൽപ്പിക്കും  
പന്നഗേന്ദ്രനെ തോൽപ്പിക്കും  
വിഷമിന്നു മർത്യന്  
വിഷമിന്നു മർത്യന്  
വിഷം പൂണ്ട അവൻറെ മനസ്സും സ്വാർത്ഥമായി  
വിഷം പൂണ്ട അവന്റെ മനസ്സും സ്വാർത്ഥമായി  
ഓർക്കുക സ്ത്രീ അമ്മയാണ് മകളാണ്  
ഓർക്കുക സ്ത്രീ അമ്മയാണ് മകളാണ്  
'അമ്മ പ്രകൃതിയാണ്  
'അമ്മ പ്രകൃതിയാണ്  
വരി 21: വരി 21:
ഭൂമിയും നിഷ്കളങ്കമാം ജീവജാലങ്ങളും  
ഭൂമിയും നിഷ്കളങ്കമാം ജീവജാലങ്ങളും  
ഇനിയും വിഷം കുടിപ്പിക്കരുതീ വസുധയെ  
ഇനിയും വിഷം കുടിപ്പിക്കരുതീ വസുധയെ  
ഓർക്കുക ഇത് നിൻറെയും പതനം  
ഓർക്കുക ഇത് നിന്റെയും പതനം  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജന അശോക്  
| പേര്= അഞ്ജന അശോക്  
| ക്ലാസ്സ്= ഒൻപതാം ക്ലാസ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

11:23, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

മാനിഷാദ

ആദി കവി ചൊല്ലിയ വാക്യം
ഇന്നിതാ പ്രകൃതിയും
നമ്മോടു ചൊല്ലുന്നു മാനിഷാദ
കനകച്ചിലമ്പൊലിയായി ഒഴുകിയ പുഴയും
ഇളം തെന്നലിൽ തലോലമാടിയ വയലും
നമ്മോടു ചൊല്ലുന്നു മാനിഷാദ
മുത്തശ്ശി കഥകളിൽ നിറയും കാടും മലയും
സ്മൃതികളിൽ നിന്നുമാഞ്ഞേ പോയി
പന്നഗേന്ദ്രനെ തോൽപ്പിക്കും
വിഷമിന്നു മർത്യന്
വിഷം പൂണ്ട അവന്റെ മനസ്സും സ്വാർത്ഥമായി
ഓർക്കുക സ്ത്രീ അമ്മയാണ് മകളാണ്
'അമ്മ പ്രകൃതിയാണ്
ഓർക്കുക നിൻ സ്വാർത്ഥമാം
ചെയ്തികൾകൾക്ക് ഇരയാകുന്നത്
ഭൂമിയും നിഷ്കളങ്കമാം ജീവജാലങ്ങളും
ഇനിയും വിഷം കുടിപ്പിക്കരുതീ വസുധയെ
ഓർക്കുക ഇത് നിന്റെയും പതനം
 

അഞ്ജന അശോക്
9 കെ എം വി എച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത