"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ഋതുഭേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p align=justify>ഹാവൂ..... നടു നിവർത്തിയൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ! എങ്കിലും സ്നേഹത്തിന്റെയും കരുത്തലിന്റെയും പാൽ വെളിച്ചം പകരാൻ കഴിയുന്നതിൽ ഏറെ സംതൃപ്തവുമാണ്. "എന്റെ അമ്മ" .ഓർമ്മകളുടെ ചെപ്പ് തുറക്കവേ കണ്ണീർ കണങ്ങൾ കവിളുകളിൽ ചാല് തീർത്തൊഴുകി .എന്റെ അമ്മ....</p align=justify> | |||
<p align=justify> അച്ഛന്റെ കാലൊച്ച കേൾക്കാൻ കാതോർത്തിരുന്ന നാളുകൾ. ഉറങ്ങാതെ കാത്തിരുന്ന് അവസാനം തനിച്ച് കഴിക്കാൻ കഴിയാതെ അത്താഴപട്ടിണിയാകുന്ന ദിവസങ്ങൾ ! കറിയുടെ രുചിയില്ലായ്മയും പുഴുക്കിന് ഉപ്പിന്റെ കുറവും അച്ഛനെ ഹോട്ടൽ ഭക്ഷണത്തിനുടമയാക്കി. പാവം അമ്മയുടെ പുലർകാല ആലസ്യത്തിൽ രുചികരമായി തയ്യാറാക്കപ്പെടുന്ന പുണ്യവസ്തുക്കൾ മദ്യാസക്തി നിറഞ്ഞ പുകയിലക്കറയുടെ മറയുള്ള നാവിന് അരുചി പകർന്നു. പരാതിയും പരിഭവവുമില്ലാതെ തന്റെ കർമ്മയാത്ര എന്നും തുടരുന്ന നിത്യ തൊഴിലാളിക്ക് എന്ത് കൂലി ? അമ്മ സഹനങ്ങളുടെ കൂട്ടുകാരിയോ? പ്രതികരണ ശേഷിയില്ലാത്ത അരോഗദൃഢഗാത്രയോ ? </p align=justify> | |||
<p align=justify> ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ നീണ്ടു നീണ്ടുപോകവേ വില്ലനായ് സർവ്വായുധ ധീരനായ് നന്മയും തിന്മയും ശ്രുതി ചേർത്തൊഴുകുന്ന നദിപോലെ കൊറോണ !!! ലോക്ക് ഡൗൺ. ഞെട്ടിത്തരിച്ച നിമിഷങ്ങൾ !! വെണ്ണയുരുകി തീരും പോലെ നാവിലെ രുചി ഭേദങ്ങൾ മാറി മറഞ്ഞു. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ഞാനും ഒന്നിച്ചിരുന്ന് ഉണ്ണുന്ന സുന്ദര നിമിഷങ്ങൾ ! ഗീതേ.. അൽപ്പം കൂടീ വിളമ്പൂ. അച്ഛന്റെ കഠോര വാക്കുകൾക്കു കനിവിന്റെ സ്നേഹത്തിന്റെ രുചി ഭേദങ്ങൾ ! ഹാവൂ കൊറോണ വന്നില്ലായിരുന്നെങ്കിൽ ഇരു കരയായി ഒഴുകുമായിരുന്നു. അന്തമില്ലാതെ അവസാനം വരെ.. പക്ഷേ ഇവിടെ ഇന്ന് നിളാനദിയായി ഒഴുകാൻ നീർകണങ്ങളായ് കൊറോണ എത്തി.!</p align=justify> | |||
{{BoxBottom1 | |||
| പേര്= കാർമലിൻ പി.ജെ. | |||
| ക്ലാസ്സ്= 10 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31043 | |||
| ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Asokank| തരം= കഥ }} |
15:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഋതുഭേദം
ഹാവൂ..... നടു നിവർത്തിയൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ! എങ്കിലും സ്നേഹത്തിന്റെയും കരുത്തലിന്റെയും പാൽ വെളിച്ചം പകരാൻ കഴിയുന്നതിൽ ഏറെ സംതൃപ്തവുമാണ്. "എന്റെ അമ്മ" .ഓർമ്മകളുടെ ചെപ്പ് തുറക്കവേ കണ്ണീർ കണങ്ങൾ കവിളുകളിൽ ചാല് തീർത്തൊഴുകി .എന്റെ അമ്മ.... അച്ഛന്റെ കാലൊച്ച കേൾക്കാൻ കാതോർത്തിരുന്ന നാളുകൾ. ഉറങ്ങാതെ കാത്തിരുന്ന് അവസാനം തനിച്ച് കഴിക്കാൻ കഴിയാതെ അത്താഴപട്ടിണിയാകുന്ന ദിവസങ്ങൾ ! കറിയുടെ രുചിയില്ലായ്മയും പുഴുക്കിന് ഉപ്പിന്റെ കുറവും അച്ഛനെ ഹോട്ടൽ ഭക്ഷണത്തിനുടമയാക്കി. പാവം അമ്മയുടെ പുലർകാല ആലസ്യത്തിൽ രുചികരമായി തയ്യാറാക്കപ്പെടുന്ന പുണ്യവസ്തുക്കൾ മദ്യാസക്തി നിറഞ്ഞ പുകയിലക്കറയുടെ മറയുള്ള നാവിന് അരുചി പകർന്നു. പരാതിയും പരിഭവവുമില്ലാതെ തന്റെ കർമ്മയാത്ര എന്നും തുടരുന്ന നിത്യ തൊഴിലാളിക്ക് എന്ത് കൂലി ? അമ്മ സഹനങ്ങളുടെ കൂട്ടുകാരിയോ? പ്രതികരണ ശേഷിയില്ലാത്ത അരോഗദൃഢഗാത്രയോ ? ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ നീണ്ടു നീണ്ടുപോകവേ വില്ലനായ് സർവ്വായുധ ധീരനായ് നന്മയും തിന്മയും ശ്രുതി ചേർത്തൊഴുകുന്ന നദിപോലെ കൊറോണ !!! ലോക്ക് ഡൗൺ. ഞെട്ടിത്തരിച്ച നിമിഷങ്ങൾ !! വെണ്ണയുരുകി തീരും പോലെ നാവിലെ രുചി ഭേദങ്ങൾ മാറി മറഞ്ഞു. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ഞാനും ഒന്നിച്ചിരുന്ന് ഉണ്ണുന്ന സുന്ദര നിമിഷങ്ങൾ ! ഗീതേ.. അൽപ്പം കൂടീ വിളമ്പൂ. അച്ഛന്റെ കഠോര വാക്കുകൾക്കു കനിവിന്റെ സ്നേഹത്തിന്റെ രുചി ഭേദങ്ങൾ ! ഹാവൂ കൊറോണ വന്നില്ലായിരുന്നെങ്കിൽ ഇരു കരയായി ഒഴുകുമായിരുന്നു. അന്തമില്ലാതെ അവസാനം വരെ.. പക്ഷേ ഇവിടെ ഇന്ന് നിളാനദിയായി ഒഴുകാൻ നീർകണങ്ങളായ് കൊറോണ എത്തി.!
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ