"വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അതിജീവിക്കാം| അതിജീവിക്കാം]] {{BoxTop1 | തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവിക്കാം| അതിജീവിക്കാം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 27: വരി 26:
| സ്കൂൾ കോഡ്= 13549
| സ്കൂൾ കോഡ്= 13549
| ഉപജില്ല= മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂ൪
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം

കൊറോണയെന്ന രോഗത്തെ
തുരത്തീടാനായ് കൈകോ൪ക്കാം
കൈകൾ കഴുകി മാസ്ക് ധരിച്ച്
പൊരുതി ജയിച്ചീടാം
പടരാതിരിക്കുവാ൯
പകരാതിരിക്കുവാ൯
അടങ്ങി വീട്ടിലിരിക്കുക നാം
നമ്മുടെ നാട് മുടിച്ചീടാനായ്
ഒരുങ്ങി വന്നവനാണല്ലോ
അവനെത്തുരത്തി ഓടിക്കാനായ്
കരുതിയിരിക്കുക നാം
അതിജീവിക്കുക പ്രതിരോധിക്കുക
ഒത്തൊരുമിക്കുക നാം

ശ്രീനിധി പി
3 വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത