"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഇറ്റലി എന്ന രാജ്യത്തൂന്നു
ഈയിടെ വന്നെത്തിയ കൊറോണ
എങ്ങനെ ആയാൽ എങ്ങനെയാ
ഈക്കളി ഇവിടെ  പറ്റൂല്ല 
ഡെങ്കി വന്നു,ഗുനിയ വന്നു നിപ്പായും
ഇതിലെ വന്നുപോയി
ഈവക വൈറസ് ഒന്നും തന്നെ
ഈ ലോകത്തെ ബ്രേക്ഡൗൺ  ചെയ്തില്ല
ആളൊഴിഞ്ഞ കവലകൾ ,അടഞ്ഞ ക്ഷേത്രങ്ങൾ
തിരിച്ചുകിട്ടാത്ത ഉത്സവകാലം
എവിടെ തിരിഞ്ഞു  നോക്കിയാലും
അവിടെല്ലാം സോപ്പും ഹാൻഡ് വാഷും
പുറത്തിറങ്ങും മാലോകരെ
സുന്ദരമാക്കും മാസ്കുകൾ
എങ്കിലും എന്റെ കോറോണേ
നീ വിചാരിച്ചാൽ തെല്ലും
തളരില്ലീ  ജനങ്ങൾ
പ്രളയം വന്നു ഉരുൾ പൊട്ടൽ വന്നു
തളരില്ലിവിടെ ഞങ്ങൾ
തകർക്കും ഈ ചങ്ങലയെ
</poem></center>
{{BoxBottom1
| പേര്= അമൃത സൈജു
| ക്ലാസ്സ്=  4 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ എച്ച് എസ് എസ് , സൗത്ത് ആര്യാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല= ആലപ്പുഴ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ഇറ്റലി എന്ന രാജ്യത്തൂന്നു
ഈയിടെ വന്നെത്തിയ കൊറോണ
എങ്ങനെ ആയാൽ എങ്ങനെയാ
ഈക്കളി ഇവിടെ പറ്റൂല്ല

ഡെങ്കി വന്നു,ഗുനിയ വന്നു നിപ്പായും
ഇതിലെ വന്നുപോയി
ഈവക വൈറസ് ഒന്നും തന്നെ
ഈ ലോകത്തെ ബ്രേക്ഡൗൺ ചെയ്തില്ല

ആളൊഴിഞ്ഞ കവലകൾ ,അടഞ്ഞ ക്ഷേത്രങ്ങൾ
തിരിച്ചുകിട്ടാത്ത ഉത്സവകാലം
എവിടെ തിരിഞ്ഞു നോക്കിയാലും
അവിടെല്ലാം സോപ്പും ഹാൻഡ് വാഷും

പുറത്തിറങ്ങും മാലോകരെ
 സുന്ദരമാക്കും മാസ്കുകൾ
എങ്കിലും എന്റെ കോറോണേ
നീ വിചാരിച്ചാൽ തെല്ലും

തളരില്ലീ ജനങ്ങൾ
പ്രളയം വന്നു ഉരുൾ പൊട്ടൽ വന്നു
തളരില്ലിവിടെ ഞങ്ങൾ
തകർക്കും ഈ ചങ്ങലയെ

അമൃത സൈജു
4 C ലൂഥറൻ എച്ച് എസ് എസ് , സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത