"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പനിയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലമലിനീകരണവും പരിസ്ഥിതി അവബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ജലമലിനീകരണവും പരിസ്ഥിതി അവബോധവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പകർച്ച പനികളെ പ്രതിരോധിക്കാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഭൂഗോളത്തിന്റെ ഏതു കോണിലേയും ജീവജാലങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജലമലിനീകരണം. ഇന്നത്തെ ജീവികളുടെ ചുറ്റുപാട് ആയ മണ്ണ് വായു ജലം എന്നീ ഘടകങ്ങൾ എല്ലാം മലിനം തന്നെയാണ്  മനുഷ്യൻ അവൻറെ അൽപ ലാഭത്തിന് കാട്ടിക്കൂട്ടുന്ന ദുഷ്പ്രവൃത്തികൾ ആണ് അവനു തന്നെ ഹാനികരമാകും വിധം ജലത്തെ മലിനമാക്കുന്നത്. ഈ അവസരത്തിൽ ജലമലിനീകരണം എന്ന വിഷയത്തിന് വലിയ പ്രസക്തിയുണ്ട്. ജീവൻ നിലനിർത്താനുള്ള അമൃതാണ് ജലം എന്ന സത്യം മനസ്സിലാക്കാതെ കിണർ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളെയും മനുഷ്യൻ മലിനമാക്കി കൊണ്ടിരിക്കുകയാണ്. ഈ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ എത്ര അനുഭവിച്ചിട്ടും അവന് മനസ്സിലാകുന്നില്ല മനുഷ്യൻ തനിക്കു തന്നെ വരുത്തിവയ്ക്കുന്ന എണ്ണമറ്റ വിനകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജലമലിനീകരണം. ശാസ്ത്രം എത്ര പുരോഗമിക്കുന്നോ അത്രയും അധോഗതി മലിനീകരണത്തിന്റെ കാര്യത്തിൽ  മനുഷ്യൻ വച്ചുപുലർത്തുന്നു അതിനെതിരെ ശബ്ദിക്കുവാൻ നമുക്ക് ഈ അവസരം ഉപയോഗിക്കാം.
ശിശുമരണ നിരക്കിലും, സാക്ഷരതയിലും, ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിലും ലോകനിലവാരത്തേക്കാൾ മുന്നിൽ നിൽക്കുന്ന കേരളത്തിൽ എന്തു പകർച്ചവ്യാധി. ഇങ്ങനെ ചോദിച്ചവർ ഏറെയുണ്ടായിരുന്നു. മാലിന്യം വലിച്ചെറിഞ്ഞും വെള്ളം മലിനമാക്കിയും കക്കൂസിനെ കിണറിനോട് ചേർത്തും സൃഷ്ടിച്ച കേരള വികസന മോഡൽ ആരോഗ്യരംഗത്തെ സ്ഥിതി മാരകം ആക്കുകയും ചെയ്തു. അശ്രദ്ധയിലൂടെ മാറാരോഗങ്ങൾ പടരുമ്പോഴും അതിനു നൽകേണ്ട വില വലുതാണ്.  
 
ജലമലിനീകരണത്തിന്  പ്രധാന കാരണം മനുഷ്യർ തന്നെയാണ്. ഫാക്ടറികളിൽ നിന്നുള്ള മലിനജലം  ശുദ്ധീകരിക്കാതെ നദികളിൽ ഒഴുക്കുന്നു ഈ മലിനജലത്തിൽ ധാരാളം വിഷവസ്തുക്കൾന്, മാലിന്യങ്ങൾ, രോഗാണുക്കൾ എന്നിവ ഉണ്ടായിരിക്കും. ഇവ ജലത്തിൽ കലരുമ്പോൾ ജലത്തിൻറെ ഘടനയ്ക്ക് മാറ്റം വരുന്നുജലത്തിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു ജീവജാലങ്ങൾ നശിക്കുന്നു മത്സ്യങ്ങൾ രോഗം ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അടുത്ത കാലങ്ങളിൽ പത്രങ്ങളിൽ വന്ന വാർത്ത നോക്കൂ യമുനാ നദിയിലെ മത്സ്യങ്ങൾ ഒരു പ്രത്യേകതരം രോഗത്താൽ ചത്തൊടുങ്ങി ദുർഗന്ധം വമിക്കുന്നു ഇതിനു പ്രധാനകാരണം യമുനാ നദി തീരത്തെ ഫാക്ടറികൾ മലിനജലം യമുനാ നദിയിൽ ഒഴുകി വിടുന്നതാണ്. ഈ ജലാശയങ്ങളിലും നദികളിലും കുളിക്കുന്നവർക്ക് വിവിധ തരത്തിലുള്ള രോഗങ്ങൾ വരുന്നതും ഈ മലിനീകരണം മൂലം ആണ്. നദികളിലെ മത്സ്യങ്ങൾ  ഭക്ഷിക്കുന്ന മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ജീവഹാനി വരെ സംഭവിക്കാനും  ഈ മലിനീകരണം കാരണമാകുന്നു. ജലാശയങ്ങളിലെ ജലം കൃഷിക്കായി ഉപയോഗിച്ചാൽ അത് കൃഷിയെയും ദോഷമായി ബാധിക്കും. ജലാശയങ്ങൾ മലിനമാക്കുന്നതിന് മനുഷ്യർ തന്നെയാണ് കാരണം പ്രധാനമായും ജനങ്ങൾ കുളിക്കുന്നതും വസ്ത്രം കഴുകുന്നതും വീടുകളിലെ മലിനവസ്തുക്കൾ ഒഴുക്കിവിടുന്നതും മറ്റു ചപ്പുചവറുകൾ ജലാശയങ്ങളിൽ ഒഴുകുന്നതും മൂലമാണ് ജലാശയങ്ങൾ മലിനമാകുന്നത്.  
 
ജല മലിനീകരണം തടയുന്നതിന് നാം തന്നെ മുൻകൈയെടുക്കണം. അതു നമ്മുടെ വീട്ടിൽ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു അതിനായി നമുക്ക് പരിശ്രമിക്കാം
 
മരണകാരണമായ രോഗാണുക്കളും ഭൂമിയിൽത്തന്നെ ജീവിക്കുന്നതിനാൽ പ്രതിരോധിക്കാവുന്ന രോഗങ്ങൾ പോലും അശ്രദ്ധമൂലം മാരകമായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത് എന്ന പ്രമുഖ വൈറോളജിസ്റ്റ് ഡോക്ടർ ജേക്കബ് ജോൺ പറയുന്നു 12 സംസ്ഥാനങ്ങളിലെ 197 ജില്ലകളിൽ സാന്നിധ്യമറിയിച്ച ചിക്കുൻഗുനിയ കേരളത്തിലും ഒഴിയാബാധയായി. ഏഴര ലക്ഷം പേരെ ബാധിച്ച കർണാടകയ്ക്കും രണ്ടര ലക്ഷം പേരെ ബാധിച്ച മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളവും ചിക്കുൻഗുനിയയുടെ താവളം ആയി മാറി. മൺസൂണിന്റെ ആരംഭത്തോടെ തുടങ്ങി ശീതകാലം വരെ നിൽക്കുന്ന രീതിയാണ് ഡെങ്കിപ്പനിയുടേത് അതിനാൽ മഴക്കാലം കഴിയുന്നതോടെ കേരളം ജാഗ്രതയോടെ കഴിയേണ്ടിയിരിക്കുന്നു. ഡെങ്കി പരത്തുന്ന കൊതുക് തന്നെയാണ് ചിക്കുൻ ഗുനിയ പരത്തുന്നത് 10 ദിവസം കൊണ്ട് പനി മാറുമെങ്കിലും സന്ധിവേദന മൂന്നാഴ്ച വരെയും പ്രായമായ രോഗികളിൽ വാതവും നീരും മൂന്നു വർഷം വരെയും തുടരുന്നതായി കണ്ടുവരുന്നു. ആരോഗ്യരംഗത്ത് ലോകത്തുതന്നെ മുൻനിര അലങ്കരിക്കുന്ന കേരളത്തിലായിൽ എലിപ്പനി 1980 ൽ റിപ്പോർട്ട് ചെയ്തിട്ടും രോഗ നിരീക്ഷണത്തിന് മതിയായ നടപടിയെടുക്കാത്തതിനെ തുടർന്ന്  വൈറസുകൾ പെരുകാൻ കാരണം ആയിട്ടുണ്ട് എന്നാണ് വൈറോളജി ഗവേഷകർ ഒന്നടങ്കം പറയുന്നത്. കേരളത്തിലെ ചിക്കുൻഗുനിയ ബാധയെ പറ്റിപ്പഠിച്ച കേന്ദ്രസംഘത്തിന്റെ കണ്ടെത്തലുകൾ സംസ്ഥാനത്തിനു മുകളിൽ മൂളിപ്പറക്കുന്നു.

നേട്ടങ്ങളുടെ നെറുകയിൽ നാം ഉയർത്തുന്ന ആഹ്ലാദാരവങ്ങൾക്കിടയിലും നമ്മുടെ ഉറക്കം കെടുത്താനും നമ്മെ കണ്ണീരിലാഴ്ത്താനും നമ്മെ തേടിയെത്തുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ നാം ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്= അനുഗ്രഹ എ ബി  
| പേര്= അനുഗ്രഹ എ ബി  
വരി 16: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44557
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം   
| ജില്ല=  തിരുവനന്തപുരം   
വരി 23: വരി 20:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

പകർച്ച പനികളെ പ്രതിരോധിക്കാം

ശിശുമരണ നിരക്കിലും, സാക്ഷരതയിലും, ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിലും ലോകനിലവാരത്തേക്കാൾ മുന്നിൽ നിൽക്കുന്ന കേരളത്തിൽ എന്തു പകർച്ചവ്യാധി. ഇങ്ങനെ ചോദിച്ചവർ ഏറെയുണ്ടായിരുന്നു. മാലിന്യം വലിച്ചെറിഞ്ഞും വെള്ളം മലിനമാക്കിയും കക്കൂസിനെ കിണറിനോട് ചേർത്തും സൃഷ്ടിച്ച കേരള വികസന മോഡൽ ആരോഗ്യരംഗത്തെ സ്ഥിതി മാരകം ആക്കുകയും ചെയ്തു. അശ്രദ്ധയിലൂടെ മാറാരോഗങ്ങൾ പടരുമ്പോഴും അതിനു നൽകേണ്ട വില വലുതാണ്.

മരണകാരണമായ രോഗാണുക്കളും ഭൂമിയിൽത്തന്നെ ജീവിക്കുന്നതിനാൽ പ്രതിരോധിക്കാവുന്ന രോഗങ്ങൾ പോലും അശ്രദ്ധമൂലം മാരകമായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത് എന്ന പ്രമുഖ വൈറോളജിസ്റ്റ് ഡോക്ടർ ജേക്കബ് ജോൺ പറയുന്നു 12 സംസ്ഥാനങ്ങളിലെ 197 ജില്ലകളിൽ സാന്നിധ്യമറിയിച്ച ചിക്കുൻഗുനിയ കേരളത്തിലും ഒഴിയാബാധയായി. ഏഴര ലക്ഷം പേരെ ബാധിച്ച കർണാടകയ്ക്കും രണ്ടര ലക്ഷം പേരെ ബാധിച്ച മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളവും ചിക്കുൻഗുനിയയുടെ താവളം ആയി മാറി. മൺസൂണിന്റെ ആരംഭത്തോടെ തുടങ്ങി ശീതകാലം വരെ നിൽക്കുന്ന രീതിയാണ് ഡെങ്കിപ്പനിയുടേത് അതിനാൽ മഴക്കാലം കഴിയുന്നതോടെ കേരളം ജാഗ്രതയോടെ കഴിയേണ്ടിയിരിക്കുന്നു. ഡെങ്കി പരത്തുന്ന കൊതുക് തന്നെയാണ് ചിക്കുൻ ഗുനിയ പരത്തുന്നത് 10 ദിവസം കൊണ്ട് പനി മാറുമെങ്കിലും സന്ധിവേദന മൂന്നാഴ്ച വരെയും പ്രായമായ രോഗികളിൽ വാതവും നീരും മൂന്നു വർഷം വരെയും തുടരുന്നതായി കണ്ടുവരുന്നു. ആരോഗ്യരംഗത്ത് ലോകത്തുതന്നെ മുൻനിര അലങ്കരിക്കുന്ന കേരളത്തിലായിൽ എലിപ്പനി 1980 ൽ റിപ്പോർട്ട് ചെയ്തിട്ടും രോഗ നിരീക്ഷണത്തിന് മതിയായ നടപടിയെടുക്കാത്തതിനെ തുടർന്ന് വൈറസുകൾ പെരുകാൻ കാരണം ആയിട്ടുണ്ട് എന്നാണ് വൈറോളജി ഗവേഷകർ ഒന്നടങ്കം പറയുന്നത്. കേരളത്തിലെ ചിക്കുൻഗുനിയ ബാധയെ പറ്റിപ്പഠിച്ച കേന്ദ്രസംഘത്തിന്റെ കണ്ടെത്തലുകൾ സംസ്ഥാനത്തിനു മുകളിൽ മൂളിപ്പറക്കുന്നു.

നേട്ടങ്ങളുടെ നെറുകയിൽ നാം ഉയർത്തുന്ന ആഹ്ലാദാരവങ്ങൾക്കിടയിലും നമ്മുടെ ഉറക്കം കെടുത്താനും നമ്മെ കണ്ണീരിലാഴ്ത്താനും നമ്മെ തേടിയെത്തുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ നാം ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അനുഗ്രഹ എ ബി
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം