"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
   </poem> </center>
   </poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്=  നന്ദിത. SPathanamthitta
| പേര്=  നന്ദിത.എസ്
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Govt.HSS Omalloor        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ: എച്ച്.എസ്.എസ് ഓമല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=38058  
| സ്കൂൾ കോഡ്=38058  
| ഉപജില്ല=പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 41: വരി 41:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത}}

17:09, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റ

പൂമ്പാറ്റേ....പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
പൂമ്പാറ്റേ..... പൂമ്പാറ്റേ
പുത്തനുടുപ്പിട്ട പൂമ്പാറ്റേ
നിൻ്റെ പൂമ്പട്ടുപ്പോലത്തെ
പുത്തനുടുപ്പിലെ പച്ചമഷി
എനിക്ക് തരുമോ പച്ചമഷി
എനിക്ക് തരുമോ.
                     (പൂമ്പാറ്റേ......)
  ഏഴ് നിറമുള്ള നിൻ്റെ കളേബരം, ഏഴ് നിറമുള്ള
നിൻ്റെ കളേബരം,
ചക്രധനുസ്റ്റായ് എനിക്കു തോന്നി
ചക്രധനുസ്സായ് എനിക്കു തോന്നി.
              (പൂമ്പാറ്റേ.......)
പൂക്കളിലെന്നും പാറി നടക്കുമ്പോൾ കുഞ്ഞി
ചിറക് തളരൂലേ
കുഞ്ഞി ചിറക് തളരൂലേ

സൂര്യ വെളിച്ചം ഏൽക്കുമ്പോഴൊക്കെയും
നിൻ മനോഹാരിത പോകുകില്ലേ ,നിൻ ഏഴു -
വർണ്ണങ്ങൾ മായുകില്ലേ. (2) ( പൂമ്പാറ്റേ......)
                
   

നന്ദിത.എസ്
9 ഗവ: എച്ച്.എസ്.എസ് ഓമല്ലൂർ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത