"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നമ്മുടെ പരിസ്ഥിതി edited)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്='''നമ്മുടെ പരിസ്ഥിതി '''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്='''നമ്മുടെ പരിസ്ഥിതി '''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem>
<p>


'''<big><big>പരിസ്ഥിതിയെ സംരക്ഷിക്കൽ മനുഷ്യന്റെ കടമയാണ്. മനുഷ്യന്റെ അശ്രദ്ധ കാരണത്താൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്ന് വർധിക്കുകയാണ്. എന്തിനേറെ ദൈവത്തിന്റെ സ്വന്തം നാടായ കേരവൃക്ഷങ്ങളും, കുന്നുമാമലകളും നിറഞ്ഞ നാം ജീവിക്കുന്ന കൊച്ചുകേരളം തന്നെ  പാരിസ്ഥിതിക പ്രശ്നങ്ങളാൽ വലയുകയാണ്.  
<big><big>പരിസ്ഥിതിയെ സംരക്ഷിക്കൽ മനുഷ്യന്റെ കടമയാണ്. മനുഷ്യന്റെ അശ്രദ്ധ കാരണത്താൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്ന് വർധിക്കുകയാണ്. എന്തിനേറെ ദൈവത്തിന്റെ സ്വന്തം നാടായ കേരവൃക്ഷങ്ങളും, കുന്നുമാമലകളും നിറഞ്ഞ നാം ജീവിക്കുന്ന കൊച്ചുകേരളം തന്നെ  പാരിസ്ഥിതിക പ്രശ്നങ്ങളാൽ വലയുകയാണ്.  
                               ജലസ്രോതസ്സുകൾ നശിപ്പിക്കുക, കുന്നുകൾ ഇടിച്ചു നിരത്തി സൗധങ്ങൾ നിർമിക്കുക, പ്ലാസ്റ്റിക്കുകളും മറ്റും കത്തിച്ച് വായു മലിനപ്പെടുത്തുക തുടങ്ങി പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എന്തൊക്കെ പ്രവർത്തനങ്ങളുണ്ടോ അതൊക്കെ ചെയ്ത് പരിസ്ഥിതിയെ കൊല്ലാക്കൊല ചെയ്യുകയാണ്.  
                               ജലസ്രോതസ്സുകൾ നശിപ്പിക്കുക, കുന്നുകൾ ഇടിച്ചു നിരത്തി സൗധങ്ങൾ നിർമിക്കുക, പ്ലാസ്റ്റിക്കുകളും മറ്റും കത്തിച്ച് വായു മലിനപ്പെടുത്തുക തുടങ്ങി പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എന്തൊക്കെ പ്രവർത്തനങ്ങളുണ്ടോ അതൊക്കെ ചെയ്ത് പരിസ്ഥിതിയെ കൊല്ലാക്കൊല ചെയ്യുകയാണ്.  
                               മനുഷ്യന്റെ ഇത്തരം ചെയ്തികൾ കാരണങ്ങളാൽ അന്തരീക്ഷത്തിന്റെ ഗതി മാറുന്നതായി കാണാം.സൂര്യതാപം കൂടുക, മഴ കുറയുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതിയെ വേണ്ട വിധത്തിൽ സംരക്ഷിക്കാത്തത് കൊണ്ടാണ്.മരങ്ങൾ വച്ചു പിടിപ്പിച്ചു കൊണ്ടും, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കികൊണ്ടും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം</big></big>.'''                                 
                               മനുഷ്യന്റെ ഇത്തരം ചെയ്തികൾ കാരണങ്ങളാൽ അന്തരീക്ഷത്തിന്റെ ഗതി മാറുന്നതായി കാണാം.സൂര്യതാപം കൂടുക, മഴ കുറയുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതിയെ വേണ്ട വിധത്തിൽ സംരക്ഷിക്കാത്തത് കൊണ്ടാണ്.മരങ്ങൾ വച്ചു പിടിപ്പിച്ചു കൊണ്ടും, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കികൊണ്ടും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം</big></big>.                                


</poem>  
</p>  
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ എ.എസ്  
| പേര്=ഫാത്തിമ എ.എസ്
| ക്ലാസ്സ്= 1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ യു.പി.എസ് കണിയാപുരം
| സ്കൂൾ=ഗവ. യു പി എസ് കണിയാപുരം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43450  
| സ്കൂൾ കോഡ്=43450  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്''  
| ജില്ല=തിരുവനന്തപുരം  
| തരം= ലേഖനം     <!-- കവിത, കഥ, ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ / ലേഖനം -->   
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

12:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

പരിസ്ഥിതിയെ സംരക്ഷിക്കൽ മനുഷ്യന്റെ കടമയാണ്. മനുഷ്യന്റെ അശ്രദ്ധ കാരണത്താൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്ന് വർധിക്കുകയാണ്. എന്തിനേറെ ദൈവത്തിന്റെ സ്വന്തം നാടായ കേരവൃക്ഷങ്ങളും, കുന്നുമാമലകളും നിറഞ്ഞ നാം ജീവിക്കുന്ന കൊച്ചുകേരളം തന്നെ പാരിസ്ഥിതിക പ്രശ്നങ്ങളാൽ വലയുകയാണ്. ജലസ്രോതസ്സുകൾ നശിപ്പിക്കുക, കുന്നുകൾ ഇടിച്ചു നിരത്തി സൗധങ്ങൾ നിർമിക്കുക, പ്ലാസ്റ്റിക്കുകളും മറ്റും കത്തിച്ച് വായു മലിനപ്പെടുത്തുക തുടങ്ങി പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എന്തൊക്കെ പ്രവർത്തനങ്ങളുണ്ടോ അതൊക്കെ ചെയ്ത് പരിസ്ഥിതിയെ കൊല്ലാക്കൊല ചെയ്യുകയാണ്. മനുഷ്യന്റെ ഇത്തരം ചെയ്തികൾ കാരണങ്ങളാൽ അന്തരീക്ഷത്തിന്റെ ഗതി മാറുന്നതായി കാണാം.സൂര്യതാപം കൂടുക, മഴ കുറയുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതിയെ വേണ്ട വിധത്തിൽ സംരക്ഷിക്കാത്തത് കൊണ്ടാണ്.മരങ്ങൾ വച്ചു പിടിപ്പിച്ചു കൊണ്ടും, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കികൊണ്ടും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

ഫാത്തിമ എ.എസ്
1 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം