"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമുക്ക് ആവശ്യമായതാണ്. ഇന്ന് ലോകം വ്യക്തി ശുചിത്വത്തിന്റെ പ്രധാന്യത്തെപ്പറ്റി ബോധവാൻമാരായിരിക്കുന്നു. രോഗ പ്രതിരോധത്തിനുള്ള ഒരു മാർഗമാണ് ശുചിത്വം. വൃത്തിഹീനമായ അന്തരീക്ഷം രോഗം വിളിച്ചു വരുത്തുന്നു. വൈറസ് രോഗങ്ങൾ, ബാക്ടീരിയ രോഗങ്ങൾ ഇവയെല്ലാം വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് തടയാനാകും.


മെഹഖ ഫാത്തിമ
1 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം