"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ഇവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇവൾ


           ഇവൾ

മഴ ചാരി, പിന്നതൊരു പെരുമഴയായി മാറി.
പാവമീ പെൺകിടാവിൻ മിഴിയിൽ നിന്നുതിർന്നൊരു
കണ്ണുനീർതുള്ളി ഒരു മഴയായി .
ഒടുവിലൊരു കണ്ണീർ പെരുമഴയായി,
 അത് പെയ്തൊ‍‍‌ഴിയാതായി.

അവൾ എന്നും അറിയാതെ ആശിച്ചു,
പോയിരുന്നു. ഈ
മഴയൊന്നു പെയ്തുതോർന്നിരുന്നു എങ്കിൽ
സന്തോഷം നിരസിക്കപെട്ടവൾ, ബാല്യം
നിരസിക്കപെട്ടവൾ, ഇവൾ

 

ഗോപിക
9A പി ടി എം വി എച്ച് എസ് എസ് മരുതൂ ർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത