"എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Badiruralps (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മയിൽ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3           
| color= 3           
}}
}}
<center> <poem>
മയിലേ മയിലേ പൂമയിലെ
പീലിവിടർത്തി ആടാമോ
കാർമേഘങ്ങൾ വന്നെത്തുമ്പോൾ
പീലിവിടർത്തി  തുള്ളാമോ
മയിലാട്ടങ്ങൾ കാണാനായി 
വന്നണയുന്നു എല്ലാരും
മയിലേ മയിലേ പൂമയിലെ
പീലി വിടർത്തി ആടാമോ
</poem> </center>
{{BoxBottom1
| പേര്=  അൻഹക്
| ക്ലാസ്സ്=    1 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ബദിരൂർ  എ എൽ  പി സ്കൂൾ   
| സ്കൂൾ കോഡ്= 17417
| ഉപജില്ല=ചേവായൂർ   
| ജില്ല= കോഴിക്കോട്
| തരം= കവിത 
| color= 1 
}}
{{Verified1|name=sreejithkoiloth| തരം=കവിത}}
"https://schoolwiki.in/എ.എൽ.പി.എസ്._ബദിരൂർ/അക്ഷരവൃക്ഷം/_മയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്