"ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയോട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:


പേടിയാവുന്നെനിക്കും നിൻ‍‍ -
പേടിയാവുന്നെനിക്കും നിൻ‍‍ -
പേര് കേൾ പെടുന്നനെ
പേര് കേൾക്കെ പൊടുന്നനെ
എവിടെയാണ് നിൻ താവളം
എവിടെയാണ് നിൻ താവളം
എങ്ങു നിന്നു വരുന്നു നീ........
എങ്ങു നിന്നു വരുന്നു നീ........
വരി 16: വരി 16:
ദിനംപ്രതിയുള്ള യോരോ വാർത്തകൾ നീ  
ദിനംപ്രതിയുള്ള യോരോ വാർത്തകൾ നീ  
ദിനം കൊടുത്തവരാണെന്നറിഞ്ഞിടുന്നു.
ദിനം കൊടുത്തവരാണെന്നറിഞ്ഞിടുന്നു.
ലക്ഷകളിനാളുകൾ , ലോകമിൽ
ലക്ഷക്കണക്കിനാളുകൾ , ലോകമിൽ
വിഭ്രാന്തരാണുപോല്.........
വിഭ്രാന്തരാണുപോൽ.......


എന്തിനു വന്നു നീ..... പുതിയൊരു ഭീകരൻ.....!
എന്തിനു വന്നു നീ..... പുതിയൊരു ഭീകരൻ.....!
വരി 25: വരി 25:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=thanzeel mohammed amin
| പേര്=തൻസീൽ മുഹമ്മദ് അമിൻ
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയോട്

‘കൊറോണ' അരുത് -
കൊല്ലരുതിനിയും ജനത്തെ
കൊറോണ അരുത് -
തൊടരുതിനിയും ഞങ്ങളെ........

പേടിയാവുന്നെനിക്കും നിൻ‍‍ -
പേര് കേൾക്കെ പൊടുന്നനെ
എവിടെയാണ് നിൻ താവളം
എങ്ങു നിന്നു വരുന്നു നീ........

ദിനംപ്രതിയുള്ള യോരോ വാർത്തകൾ നീ
ദിനം കൊടുത്തവരാണെന്നറിഞ്ഞിടുന്നു.
ലക്ഷക്കണക്കിനാളുകൾ , ലോകമിൽ
വിഭ്രാന്തരാണുപോൽ.......

എന്തിനു വന്നു നീ..... പുതിയൊരു ഭീകരൻ.....!
എങ്ങുന്നു വന്നു നീ പുതിയൊരു മഹാമാരി.......!
പൊയ്ക്കൊള്ളുക നീ വന്നിടത്തേക്ക്
പാവമാം മനുഷ്യനെ വിട്ടകന്ന്........

തൻസീൽ മുഹമ്മദ് അമിൻ
6 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത