"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/ഒരു മുൻകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p>രാവിലെ പഴവും പാലും വാങ്ങിക്കാൻ ആണ് സുന്ദരേശൻ പുറത്തേക്കിറങ്ങിയത്. | <p>രാവിലെ പഴവും പാലും വാങ്ങിക്കാൻ ആണ് സുന്ദരേശൻ പുറത്തേക്കിറങ്ങിയത്. | ||
വീട്ടിൽ ഭാര്യ ഗർഭിണിയാണ്,മകന് മൂന്ന് വയസ്സും.സുന്ദരേശൻ നാല് ദിവസം മുമ്പ് | വീട്ടിൽ ഭാര്യ ഗർഭിണിയാണ്, മകന് മൂന്ന് വയസ്സും. സുന്ദരേശൻ നാല് ദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണ്. കടയിലേക്ക് ചെന്നപ്പോൾ തന്നെ കടക്കാരൻ ജോസ് അയാൾക്ക് കൈ കഴുകാനുള്ള വെള്ളവും ഹാൻഡ് വാഷും കാണിച്ചുകൊടുത്തു. ജോസിന് നല്ലവണ്ണം അറിയാം സുന്ദരേശൻ കുറച്ചുദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണെന്നും കൊറോണയുടെ കാര്യങ്ങളുമൊക്കെ.</p> | ||
<p> | <p>സുന്ദരേശൻ പറഞ്ഞു "ചേട്ടാ ...രണ്ട് പാക്കറ്റ് പാലും പിന്നെ മൂന്നു കിലോ പഴവും". ഇത് പറയുമ്പോൾ സുന്ദരേശൻ നല്ലവണ്ണം തുമ്മുന്നുണ്ടായിരുന്നു. എല്ലാം കൊടുത്തുകഴിഞ്ഞ് ജോസ് സുന്ദരേശനെ പറഞ്ഞയച്ചു. ഉച്ചയൂണും കഴിഞ്ഞ് കട തുറന്നപ്പോൾ ഒരു വാർത്ത! വാർത്ത കേട്ട് ജോസ് ഞെട്ടി. സുന്ദരേശന് രണ്ട് മണിക്കൂർ മുമ്പ് കൊറോണാ സ്ഥിരീകരിച്ചു. ഇത് കേട്ട് ജോസ് അന്തംവിട്ട് നിന്നുപോയി. 'ഈശ്വരാ! ഇനി എനിക്കെങ്ങാനും', ജോസ് ആലോചിച്ചു. മുൻകരുതൽ എടുക്കാൻവേണ്ടി ആരോഗ്യവകുപ്പിൽ വിളിച്ചു കാര്യം പറഞ്ഞു. രക്ത സാമ്പിളുകൾ ശേഖരിച്ചു. പിന്നെ ഒരു തീരുമാനവും. 14 ദിവസത്തേക്ക് സെൽഫ് ക്വാറന്റൈൻ. പിറ്റേ ദിവസം കടയിൽ വന്ന ആൾക്കാർ കണ്ടത് ഒരു ബോർഡ് ആയിരുന്നു "കടമുടക്കം". | ||
{{BoxBottom1 | |||
| പേര്= രാഹുൽ കെ രഘു | |||
| ക്ലാസ്സ്=9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=23005 | |||
| ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കഥ}} |
15:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു മുൻകരുതൽ
രാവിലെ പഴവും പാലും വാങ്ങിക്കാൻ ആണ് സുന്ദരേശൻ പുറത്തേക്കിറങ്ങിയത്. വീട്ടിൽ ഭാര്യ ഗർഭിണിയാണ്, മകന് മൂന്ന് വയസ്സും. സുന്ദരേശൻ നാല് ദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണ്. കടയിലേക്ക് ചെന്നപ്പോൾ തന്നെ കടക്കാരൻ ജോസ് അയാൾക്ക് കൈ കഴുകാനുള്ള വെള്ളവും ഹാൻഡ് വാഷും കാണിച്ചുകൊടുത്തു. ജോസിന് നല്ലവണ്ണം അറിയാം സുന്ദരേശൻ കുറച്ചുദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണെന്നും കൊറോണയുടെ കാര്യങ്ങളുമൊക്കെ. സുന്ദരേശൻ പറഞ്ഞു "ചേട്ടാ ...രണ്ട് പാക്കറ്റ് പാലും പിന്നെ മൂന്നു കിലോ പഴവും". ഇത് പറയുമ്പോൾ സുന്ദരേശൻ നല്ലവണ്ണം തുമ്മുന്നുണ്ടായിരുന്നു. എല്ലാം കൊടുത്തുകഴിഞ്ഞ് ജോസ് സുന്ദരേശനെ പറഞ്ഞയച്ചു. ഉച്ചയൂണും കഴിഞ്ഞ് കട തുറന്നപ്പോൾ ഒരു വാർത്ത! വാർത്ത കേട്ട് ജോസ് ഞെട്ടി. സുന്ദരേശന് രണ്ട് മണിക്കൂർ മുമ്പ് കൊറോണാ സ്ഥിരീകരിച്ചു. ഇത് കേട്ട് ജോസ് അന്തംവിട്ട് നിന്നുപോയി. 'ഈശ്വരാ! ഇനി എനിക്കെങ്ങാനും', ജോസ് ആലോചിച്ചു. മുൻകരുതൽ എടുക്കാൻവേണ്ടി ആരോഗ്യവകുപ്പിൽ വിളിച്ചു കാര്യം പറഞ്ഞു. രക്ത സാമ്പിളുകൾ ശേഖരിച്ചു. പിന്നെ ഒരു തീരുമാനവും. 14 ദിവസത്തേക്ക് സെൽഫ് ക്വാറന്റൈൻ. പിറ്റേ ദിവസം കടയിൽ വന്ന ആൾക്കാർ കണ്ടത് ഒരു ബോർഡ് ആയിരുന്നു "കടമുടക്കം".
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ