"ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ എന്റെ തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ തോട്ടം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ തോട്ടം


ഞാനൊരു തോട്ടം ഉണ്ടാക്കി
പൂന്തോട്ടം ഉണ്ടാക്കി
റോസ നട്ടു പിച്ചി നട്ടു മുല്ല നട്ടു
ജമന്തി നട്ടു ഡാലിയ നട്ടു
പലയിനം കടലാസ്ചെടികൾനട്ടു
 ചെടികൾപൂത്തു ചെടികൾപൂത്തു
മണം പരന്നു മണം പരന്നു
നറുമണം പരന്നു
പൂന്തേൻ ഉണ്ണാൻ തേനീച്ചകൾ വന്നു തേനീച്ചകൾ വന്നു
കാണാൻ വരുമോ
കൂട്ടുകാരെ നിങ്ങൾ
 

സാനിയ സിനോ
1 A ഗവ :എൽ.പി.എസ്.കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത