ഞാനൊരു തോട്ടം ഉണ്ടാക്കി
പൂന്തോട്ടം ഉണ്ടാക്കി
റോസ നട്ടു പിച്ചി നട്ടു മുല്ല നട്ടു
ജമന്തി നട്ടു ഡാലിയ നട്ടു
പലയിനം കടലാസ്ചെടികൾനട്ടു
ചെടികൾപൂത്തു ചെടികൾപൂത്തു
മണം പരന്നു മണം പരന്നു
നറുമണം പരന്നു
പൂന്തേൻ ഉണ്ണാൻ തേനീച്ചകൾ വന്നു തേനീച്ചകൾ വന്നു
കാണാൻ വരുമോ
കൂട്ടുകാരെ നിങ്ങൾ