Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/അതിജീവനത്തിന്റെ നാളുകൾ... ]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ...
| |
| | color= 3
| |
| }}
| |
| <center> <poem>
| |
| നമ്മുടെ നാടിൻ നാഡിഞര-
| |
| മ്പുകൾ തൻ വാടിത്തളർ-
| |
| ത്തുന്നു മഹാമാരി........
| |
| നമ്മുടെ നാടിൻ മന്ദസ്മി-
| |
| തങ്ങളെ നിശബ്ദമാക്കുന്നു മഹാമാരി......
| |
| അനുവാദമില്ലാതെ ജീവൻ
| |
| എടുക്കുന്നു ലോകത്തിൻ
| |
| ശാപമായ മഹാമാരി.......
| |
| ഒന്ന് കൈ കൊടുക്കാൻ -
| |
| മടിക്കുന്നു ജനങ്ങൾ, ഒരു -
| |
| മുത്തം കൊടുക്കാൻ മടി-
| |
| ക്കുന്നു പ്രിയർ, എന്തി-
| |
| നു പറയണം ഒന്ന് പുറത്തി
| |
| റിങ്ങാൻ പേടിക്കുന്നു ജന-
| |
| ങ്ങൾ. ഒന്നിച്ചു പൊരുതീ -
| |
| ടാം, ഒന്നിച്ചു ജയിച്ചീടാം -
| |
| നല്ലവണ്ണം കൈകഴുകി -
| |
| ഒന്നിച്ചു പൊരുതീടാം,
| |
| കൊറോണയെ നശിപ്പിച്ചു -
| |
| ഒന്നിച്ചു ജയിച്ചീടാം......
| |
| നമ്മുടെ നാടിന്റെ വിതുമ്പ-
| |
| ൽ കേട്ട് നമുക്ക് മനസ്സുകൊണ്ടു
| |
| ഒന്നിച്ചു പൊരുതീടാം.നമ്മൾ
| |
| മലയാളികൾ ഒന്നാണ്
| |
| ഇന്നും....എന്നും ഒന്നാണ്.......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= SREESHYAM P
| |
| | ക്ലാസ്സ്= 7-B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ തളിപ്പറമ്പ
| |
| | സ്കൂൾ കോഡ്= 13024
| |
| | ഉപജില്ല=തളിപ്പറമ്പ നോർത്ത്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |
15:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം