"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/കോവിഡ് എന്ന നിസാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന നിസാരൻ <!-- - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പടരുന്നു അതിവേഗത്തിൽ | |||
ഭൂലോകവും വിറപ്പിച്ചു കൊണ്ടവൻ പായുന്നു | |||
വിലസുന്നു നാടാകെ | |||
ഭീഷണിയായി | |||
അഖിലാണ്ഡലോകവും തകർക്കാനായി വിധിയുടെ മുന്നിൽ പകച്ചുപോയി സർവരും | |||
ധീരതമാഞ്ഞു പോയി ഭീരുവായി തീർന്നു പോയി | |||
കാണാത്ത കേൾക്കാത്ത ഭീകരനുവേണ്ടി | |||
ഭയം തിളക്കുന്നു ഭയം മനസിൽ കുടിയേറിക്കഴിഞ്ഞു | |||
ഗതി ഇതു വെറും ഗതി വിധിയുടെ മാറിലെ നീർച്ചുഴി | |||
അലയുന്നു ഭ്രാന്തനായ് പച്ചയാം മാംസം കാർന്നുതിന്നുവാൻ | |||
ഇനിയുള്ളവനേയും തേടി പായുന്നു കൊറോണ | |||
ഇനിയുള്ളത് കരുതലുകളുടെ സാഗരം | |||
നീന്തിക്കയറേണ്ട നാളുകൾ | |||
വിജനത അതു പിടികൂടി മർത്യനെ | |||
വെറുമൊരു കീടമായി വിലസുന്ന അവൻ നിസ്സാരനല്ല | |||
ഓർത്തില്ല വരുമെന്ന് | |||
ഓർത്തില്ല നാമിങ്ങനൊരു വിധി | |||
സ്വപ്നത്തേക്കാൾ സുന്ദരമാമി കേരളനാടിനേയും പിടികൂടുമെന്ന് | |||
ലോക രാഷ്ട്രങ്ങളെ തലകീഴായ് മറിച്ചു കൊണ്ട് യാത്ര തുടരുന്നു | |||
കൊറോണ മോശക്കാരനല്ല | |||
തടുത്തു നിർത്താം അകലം പാലിച്ച് | |||
തടയാം സംരക്ഷിക്കാം സ്വയം | |||
പ്രളയമോ വന്നു നിപ്പയോ വന്നു പടപൊരുതി ജയിച്ചു നാം | |||
ഇനിയും നേരിടാം കൊറോണ എന്നൊരു മഹാമാരിയേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രുതി എസ് | |||
| ക്ലാസ്സ്= 8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം ജി എം എച്ച് എസ് എസ് കുറുപ്പംപടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=27003 | |||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം=കവിത }} |
10:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന നിസാരൻ
പടരുന്നു അതിവേഗത്തിൽ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത