"സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5
| color= 5
}}
}}
<center> <poem>
പ്രതിരോധത്തിൽ നാൾവഴിയിൽ
പ്രതിരോധത്തിൽ നാൾവഴിയിൽ
കരുതലിൻ സ്വാന്തനമേകി
കരുതലിൻ സ്വാന്തനമേകി
അഹങ്കരിച്ചു പോയൊരാ നിമിഷത്തിൽ
അഹങ്കരിച്ചു പോയൊരാ നിമിഷത്തിൽ
വെല്ലു വിളിയായി ഉയർന്നു നീ.
വെല്ലു വിളിയായി ഉയർന്നു നീ.
വൃത്തിയും വെടിപ്പുമേറിിയ ജീവിതവഴി
വൃത്തിയും വെടിപ്പുമേറിിയ ജീവിതവഴി
കാണിച്ചു തന്നു നീ
കാണിച്ചു തന്നു നീ
കടന്നുപോകൂ കൊറോണേ.......
നിന്നെ തളയ്ക്കാൻ ഒരു തുളളി
സാനിറൈസറും മാസ്കും മതി
അകന്നു നിൽക്കാം നമുക്ക്
മനസുകൊണ്ട് അടുക്കാം
രോഗത്തിൻ ചങ്ങല പൊട്ടിക്കാം
മനസിൻ ചങ്ങല കൂട്ടിചേർക്കാം
</poem> </center>
{{BoxBottom1
| പേര്= അന്ന നോറ എസ്
| ക്ലാസ്സ്= 7 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
| സ്കൂൾ കോഡ്= 14048
| ഉപജില്ല= ഇരിട്ടി
| ജില്ല=  കണ്ണൂർ
| തരം=കവിത
| color= 5
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

പ്രതിരോധത്തിൽ നാൾവഴിയിൽ

കരുതലിൻ സ്വാന്തനമേകി

അഹങ്കരിച്ചു പോയൊരാ നിമിഷത്തിൽ

വെല്ലു വിളിയായി ഉയർന്നു നീ.

വൃത്തിയും വെടിപ്പുമേറിിയ ജീവിതവഴി

കാണിച്ചു തന്നു നീ

കടന്നുപോകൂ കൊറോണേ.......

നിന്നെ തളയ്ക്കാൻ ഒരു തുളളി

സാനിറൈസറും മാസ്കും മതി

അകന്നു നിൽക്കാം നമുക്ക്

മനസുകൊണ്ട് അടുക്കാം

രോഗത്തിൻ ചങ്ങല പൊട്ടിക്കാം

മനസിൻ ചങ്ങല കൂട്ടിചേർക്കാം
 

അന്ന നോറ എസ്
7 B സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത