"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/അനുജത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= അനുജത്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അനുജത്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

14:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുജത്തി

സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
കുസൃതി കാണിക്കുമനുജത്തി
മഴവില്ലു പോലെ ചിരിക്കുമനുജത്തി
കൈകളിൽ നിറയെ കരിവളയുമിട്ട്
കണ്ണിൽ നിറയെ കൺമഷി എഴുതി
കാതിൽ കടുക്ക കമ്മലുമിട്ട്
കഴുത്തിൽ മഞ്ഞ മാലയുമിട്ട്
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി

ഗംഗ എ എസ്സ്
3 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത