"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വയനാട്}}
<!--{{വയനാട്}}-->
{{WydFrame}}
{{Infobox districtdetails
|എൽ.പി.സ്കൂൾ=146
|യു.പി.സ്കൂൾ=85
|ഹൈസ്കൂൾ=98
|ഹയർസെക്കണ്ടറി=70
|വൊക്കേഷണൽ ഹയർസെക്കണ്ടറി=10
|ആകെ സ്കൂളുകൾ=
|ടി.ടി.ഐകൾ=5
|സ്പെഷ്യൽ സ്കൂളുകൾ=4
|ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=0
|കേന്ദ്രീയ വിദ്യാലയങ്ങൾ=1
|ജവഹർ നവോദയ വിദ്യാലയങ്ങൾ=1
|സി.ബി.എസ്.സി വിദ്യാലയങ്ങൾ=
|ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2
}}
<!--
{{Infobox subdistricts_wyd|
എഇഒ_1= എഇഒ വൈത്തിരി |
എഇഒ_2= എഇഒ സുൽത്താൻ ബത്തേരി |
എഇഒ_3= എഇഒ മാനന്തവാടി |
}}-->
[[ചിത്രം:Wydmap.jpg|250px|center]]
[[ചിത്രം:Wydmap.jpg|250px|center]]


[[കേരളം|കേരള സംസ്ഥാനത്തിലെ]] ഒരു  ജില്ലയാണ് വയനാട്. [[കല്‍പറ്റ|കല്‍‌പറ്റയാണ്]] ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയല്‍ നാട്” എന്ന പ്രയോഗത്തില്‍ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്.
 
== പേരിനു പിന്നില്‍ ==
[[കേരളം|കേരള സംസ്ഥാനത്തിലെ]] ഒരു  ജില്ലയാണ് '''വയനാട്'''. [[കൽപറ്റ|കൽ‌പറ്റയാണ്]] ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയൽ നാട്” എന്ന പ്രയോഗത്തിൽ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂർ ജില്ല|കണ്ണൂർ]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്.
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വിഭിന്ന അഭിപ്രായങ്ങള്‍ നിലവിലുണ്ട്.  
== പേരിനു പിന്നിൽ ==
*മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തില്‍ ഇതിന്റെ പേര്‍ എന്ന് മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിസ്റ്റ്രേഷനില്‍ പറയുന്നു. അത് മലയാളത്തില്‍ മയനാടാവുകയും പിന്നീട് വാമൊഴിയില്‍ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലര്‍ കരുതുന്നത്.  
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.  
* വയല്‍ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.   
*മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.  
* വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.   
== ചരിത്രം ==
== ചരിത്രം ==
=== പ്രാക്തന കാലം ===
=== പ്രാക്തന കാലം ===
വയനാട്ടിലെ [[എടക്കല്‍]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളില്‍ നിന്ന് ചെറുശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വെള്‍ലാരം കല്ലഉകൊണ്ട് നിര്‍മ്മിച്ച ആയുധനങ്ങള്‍ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുന്‍പ് വരെ ഈ പ്രദേശത്ത്  സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകള്‍ വയനാടന്‍ മലകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. [[സുല്‍ത്താന്‍ ‍ബത്തേരി|സുല്‍ത്താന്‍ ‍ബത്തേരിക്കും]] [[അമ്പലവയല്‍|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളില്‍ നിന്നും അതിപുരാതനമായ ചുവര്‍ചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്.എടക്കല്‍ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങള്‍ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രന്‍ കരുതുന്നത്.  
വയനാട്ടിലെ [[എടക്കൽ]] ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെൾലാരം കല്ലഉകൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത്  സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. [[നവീന ശിലായുഗം|നവീന ശിലായുഗ സംസ്കാര]]ത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. [[സുൽത്താൻ ‍ബത്തേരി|സുൽത്താൻ ‍ബത്തേരിക്കും]] [[അമ്പലവയൽ|അമ്പലവയലിനും]] ഇടയ്ക്കുള്ള [[അമ്പുകുത്തിമല|അമ്പുകുത്തിമലയിലുള്ള]] രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ [[ചുവർചിത്രങ്ങൾ|ചുവർചിത്രങ്ങളും]], [[ശിലാലിഖിതങ്ങൾ|ശിലാലിഖിതങ്ങളും]] ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.[[എടക്കൽ]] എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ [[ഡോ.രാജേന്ദ്രൻ]] കരുതുന്നത്.  


[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍]]
[[ചിത്രം:Black&Red pottery megalithic culture.jpg|thumb|left| കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ]]
കോഴിക്കോട് സര്‍‌വ്വകലാശാലയിലെ ഡോ രാഘവ വാര്യര്‍ കുപ്പക്കൊല്ലിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ വിവിധരതം മണ്‍പാത്രങ്ങളും (കറുപ്പും ചുവപ്പും മണ്‍ പാത്രങ്ങള്‍, ചാരനിറമുള്ള കോപ്പകള്‍ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളില്‍ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രന്‍ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ മെഡീറ്ററേനിയന്‍ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും അവര്‍ ക്രി.മു. 500 ലാണ്‌ ദക്ഷീണേണ്‍ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ക്രിസ്റ്റോഫ് വോണ്‍ ഫൂറെര്‍ഹൈമെന്‍ഡ്ഡോഫ് സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടില്‍ നിന്നും ലഭിച്ച മണ്‍ പാത്രങ്നങളുടെ നിര്‍മ്മാണരീതിക്ക് വടക്കു-പടിഞ്ഞാറന്‍ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പന്‍ സംസ്കാരത്തിനു മുന്നുള്ള മണ്‍പാത്രനിര്‍മ്മാണവുമായി അവക്ക് ബന്ധമുണ്ട്. <ref name="okjohny"> {{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിന്‍റെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുല്‍ത്താന്‍ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
കോഴിക്കോട് സർ‌വ്വകലാശാലയിലെ [[ഡോ രാഘവ വാര്യർ]] കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധരതം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ്‌ ദക്ഷീണേൺത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ [[ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് ]]സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുന്നുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.<ref name="okjohny">{{cite book |last=ഒ.കെ.‌|first= ജോണി‍|authorlink=ഒ.കെ.ജോണി‍ |coauthors=|editor= |others |title=വയനാടിൻറെ സാംസ്കാരിക ഭൂമിക‍|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year=1988 |month= |publisher= മാതൃഭൂമി |location= സുൽത്താൻ ബത്തേരി|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=|chapter= |chapterurl= |quote= }}</ref>


=== എടക്കല്‍ ശിലാ ലിഖിതങ്ങള്‍ ===
=== എടക്കൽ ശിലാ ലിഖിതങ്ങൾ ===
[[ചിത്രം:EdakkalCaveCarving.jpg|thumb|250px| എടക്കല്‍ ഗുഹകളിലെ ശിലാ ലിഖിതങ്ങള്‍]]
[[ചിത്രം:EdakkalCaveCarving.jpg|thumb|250px| എടക്കൽ ഗുഹകളിലെ ശിലാ ലിഖിതങ്ങൾ]]
സുല്‍ത്താന്‍ ബത്തേരിക്കടുത്ത അമ്പലവയലിലെ [[അമ്പുകുത്തി മല|അമ്പുകുത്തിമലയില്‍]] കേരളത്തില്‍ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന ന്‍ല്‍കുന്നു. വയനാട്ടില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകള്‍ക്കിടയിലേക്ക് ഒരു കൂറ്റന്‍ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നര്‍ത്ഥത്തില്‍ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ [[എടക്കല്‍]] എന്നാണ്‌ അറിയപ്പെടുന്നത്. [[189]] ല്‍ ഗുഹയുടെ തറയില്‍ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്‍ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്‍ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്‍.സി. ടെമ്പിള്‍ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്‍റ്റ്ഷ്(1896) കോളിന്‍ മെക്കന്‍സി എന്നിവര്‍ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്‍പ്പെടുന്നു.  
സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ [[അമ്പുകുത്തി മല|അമ്പുകുത്തിമലയിൽ]] കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന ൻൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ [[എടക്കൽ]] എന്നാണ്‌ അറിയപ്പെടുന്നത്. [[189]] ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.  


1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ല്‍ ഫോസൈറ്റ്, എടക്കല്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്‍ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്‍എടക്കല്‍ ഗുഹാ ചിതങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീല്‍ ഈ തെളിവുകളാണ്‌.  അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കല്‍ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങള്‍ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയില്‍ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങള്‍ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകള്‍ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്.  ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടര്‍ച്ച വയനാട്ടില്‍ നിലനിന്നിരുന്നു എന്നാണ്‌.  
1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാൺഎടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌.  അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്.  ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.  


ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കല്‍ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ലിപി നിരകള്‍ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടില്‍നറും അഭിപ്രായപ്പെട്ടിരിക്കുന്നു.  ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയില്‍ എഴുതപ്പെട്ട "'''ശാക്യമുനേ ഒവരകോ ബഹുദാനം'''" എന്ന വരികള്‍ ബുദ്ധമതം വയനാട്ടില്‍ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അര്‍ത്ഥം ബുദ്ധന്റെ ഒവരകള്‍(ഗുഹകള്‍) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങള്‍ക്ക് പള്ളി എന്ന പേര്‍ ചേര്‍ന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു.  ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട "'''ശാക്യമുനേ ഒവരകോ ബഹുദാനം'''" എന്ന വരികൾ [[ബുദ്ധമതം]] വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ [[കേസരി]] അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.


എടക്കലിലെ സ്വസ്തികം ഉള്‍പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്‍ക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.  
എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.  


==== തൊവരിച്ചിത്രങ്ങള്‍ ====
==== തൊവരിച്ചിത്രങ്ങൾ ====
എടക്കല്‍ ചിത്രങ്ങളുടെ രചനയെ തുടന്ന്‍ അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങള്‍ രചിക്കപ്പെട്ടത്. എടക്കലില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെയാണ്‌ തൊവരി മലകള്‍. എടക്കലില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂര്‍ത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന്‍ ഡോ. രാഘവ വാര്യര്‍ അവകാശപ്പെടുന്നു.
എടക്കൽ ചിത്രങ്ങളുടെ രചനയെ തുടന്ൻ അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ൻ ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.


=== മദ്ധ്യ-സംഘകാലങ്ങള്‍ ===
=== മദ്ധ്യ-സംഘകാലങ്ങൾ ===
മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയില്‍ തീര്‍ത്ത ക്ഷേത്രങ്ങളും വയനാടന്‍ കാടുകളില്‍ നിരവധിയുണ്ട്. സുല്‍ത്താന്‍ ബത്തേരിക്കടുത്ത കര്‍ണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന [[മുത്തങ്ങ]] എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂര്‍ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകള്‍ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാര്‍ കരുതുന്നത്.  
മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന [[മുത്തങ്ങ]] എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.  


[[ചിത്രം:പൂക്കോട് തടാകം.jpg|right|thumb|250px|[[പൂക്കോട് തടാകം]]]]
[[ചിത്രം:പൂക്കോട് തടാകം.jpg|right|thumb|250px|[[പൂക്കോട് തടാകം]]]]


സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളില്‍ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളില്‍ <ref name="madras gazettier"> {{cite book |last= ഡബ്ലിയു.|first= ഫ്രാന്‍സിസ്|authorlink=ഡബ്ലിയു. ഫ്രാന്‍സിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ് |location= ന്യൂഡല്‍ഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> [[വേടര്‍]] ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങള്‍. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകന്‍ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബര്‍ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബര്‍ അക്കാലത്ത് വടക്കന്‍ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതല്‍ 1147 വരെ മൈസൂര്‍ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രന്‍ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂര്‍ ലിഖിതങ്ങളില്‍ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുല്‍ത്താന്മാര്‍ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകന്‍ മാധവ ദന്നനായക നീലഗിരിയുടെ സുബേദാര്‍ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട്  ഉള്‍പ്പെടുന്ന വയനാടിനെ ഭരിച്ചു പോന്നു.  
സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ <ref name="madras gazettier">{{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref> [[വേടർ]] ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട്  ഉൾപ്പെടുന്ന വയനാടിനെ ഭരിച്ചു പോന്നു.  


ദില്ലി സുല്‍ത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവ രായരുടെ ഒരു ശാസനത്തില്‍ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കള്‍ക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.  
ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവ രായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.  


1565-ല്‍ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും തളിക്കോട്ട യുദ്ധത്തില്‍ ദില്ലിയിലെ സുല്‍ത്താന്മാര്‍ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാട് ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1610-ല്‍ രാജ ഉഡയാര്‍ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂര്‍ രാജാക്കന്മാര്‍ക്കുകീഴിലായി. <ref name="madras gazettier"> {{cite book |last= ഡബ്ലിയു.|first= ഫ്രാന്‍സിസ്|authorlink=ഡബ്ലിയു. ഫ്രാന്‍സിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയര്‍സ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യന്‍ എഡുക്കേഷണല്‍ സര്‍‌വീസസ് |location= ന്യൂഡല്‍ഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}  
1565-വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും തളിക്കോട്ട യുദ്ധത്തിൽ ദില്ലിയിലെ സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാട് ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-രാജ ഉഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.<ref name="madras gazettier">{{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ്|origdate= |origyear= 1908|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}  


പിന്നീട്  [[കോട്ടയം രാജവംശം|കോട്ടയം രാജവംശത്തിലെ]] പഴശ്ശിരാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായി ഇവിടം. [[ഹൈദരാലി]]തന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ [[ടിപ്പു സുല്‍ത്താന്‍|ടിപ്പുവിന്റെ]] ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച്  [[മലബാര്‍]] പ്രദേശം മുഴുവനും ബ്രിട്ടീഷുകാര്‍ക്ക് കൈമാറുകയാണുണ്ടായത്.
പിന്നീട്  [[കോട്ടയം രാജവംശം|കോട്ടയം രാജവംശത്തിലെ]] പഴശ്ശിരാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായി ഇവിടം. [[ഹൈദരാലി]]തന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച്  [[മലബാർ]] പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.


== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
== കൂടുതൽ വിവരങ്ങൾക്ക് ==
* [http://www.wayanad.com/ വയനാട് ഡോട്ട് കോം]
* [http://www.wayanad.com/ വയനാട് ഡോട്ട് കോം]
* [http://wayanad.nic.in/ വയനാട് ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്]
* [http://wayanad.nic.in/ വയനാട് ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്]
* [http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm വയനാടിനെപ്പറ്റി കേരള ഗവര്‍ണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍]
* [http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm വയനാടിനെപ്പറ്റി കേരള ഗവർണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ]
* [http://www.mapsofindia.com/maps/kerala/districts/wayanad.htm മാപ്‌സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റില്‍ വയനാടിന്റെ ഭൂപടം]----
* [http://www.mapsofindia.com/maps/kerala/districts/wayanad.htm മാപ്‌സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിൽ വയനാടിന്റെ ഭൂപടം]----
                                                                                             അവലംബം : വിക്കിപീഡിയ
                                                                                             അവലംബം : വിക്കിപീഡിയ


<!--visbot  verified-chils->


__NONEWSECTIONLINK__
<!--visbot  verified-chils->
{{Infobox districts|
വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ വയനാട്|വയനാട്]]|
വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ | ]]|
വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ | ]]|
വിദ്യാഭ്യാസ ജില്ല4=[[ഡിഇഒ | ]]|
വിദ്യാഭ്യാസ ജില്ല5=[[ഡിഇഒ | ]]|}}
<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. -->
{{Infobox districtdetails|
<!-- ജില്ലയുടെ പേര് നല്‍കുക. -->
പേര്=Wayanad‍|
എല്‍.പി.സ്കൂള്‍= |
യു.പി.സ്കൂള്‍=|
ഹൈസ്കൂള്‍=|
ഹയര്‍സെക്കണ്ടറി=|
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=|
ആകെ സ്കൂളുകള്‍=|
ടി.ടി.ഐകള്‍=|
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=|
കേന്ദ്രീയ വിദ്യാലയങ്ങള്‍=  |
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= |
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
}}

15:01, 19 മേയ് 2023-നു നിലവിലുള്ള രൂപം

വയനാട്ഡിഇഒ വയനാട്എഇഒ വൈത്തിരിഎഇഒ സുൽത്താൻ ബത്തേരിഎഇഒ മാനന്തവാടികൈറ്റ് ജില്ലാ ഓഫീസ്
വയനാട് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 146
യു.പി.സ്കൂൾ 85
ഹൈസ്കൂൾ 98
ഹയർസെക്കണ്ടറി സ്കൂൾ 70
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 10
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 4
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ
ഐ.സി.എസ്.സി സ്കൂൾ 2


കേരള സംസ്ഥാനത്തിലെ ഒരു ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയൽ നാട്” എന്ന പ്രയോഗത്തിൽ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്.

പേരിനു പിന്നിൽ

പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.

  • മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.
  • വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.

ചരിത്രം

പ്രാക്തന കാലം

വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെൾലാരം കല്ലഉകൊണ്ട് നിർമ്മിച്ച ആയുധനങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്.

കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ

കോഴിക്കോട് സർ‌വ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധരതം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ്‌ ദക്ഷീണേൺത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് സിദ്ധന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്. ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുന്നുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.[1]

എടക്കൽ ശിലാ ലിഖിതങ്ങൾ

എടക്കൽ ഗുഹകളിലെ ശിലാ ലിഖിതങ്ങൾ

സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന ൻൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്. 189 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.

1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗകഅലത്തെ ശിലായ്റ്റുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാൺ. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ച്രിവിലും ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരഥ്റ്റിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.

ക്രിസ്തുവിനു മുന്ന് മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയിം പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികൾ ബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെ ഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെ പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.

എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.

തൊവരിച്ചിത്രങ്ങൾ

എടക്കൽ ചിത്രങ്ങളുടെ രചനയെ തുടന്ൻ അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ൻ ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.

മദ്ധ്യ-സംഘകാലങ്ങൾ

മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.

പൂക്കോട് തടാകം

സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ [2] വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഉൾപ്പെടുന്ന വയനാടിനെ ഭരിച്ചു പോന്നു.

ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവ രായരുടെ ഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.

1565-ൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും തളിക്കോട്ട യുദ്ധത്തിൽ ദില്ലിയിലെ സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാട് ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ രാജ ഉഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.<ref name="madras gazettier">ഡബ്ലിയു., ഫ്രാൻസിസ് (2001) [1908] (in ഇംഗ്ലീഷ്). മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ് (രണ്ടാം റീപ്രിന്റ് ed.). ന്യൂഡൽഹി: ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ്. ISBN 81-206-0546-2. 

പിന്നീട് കോട്ടയം രാജവംശത്തിലെ പഴശ്ശിരാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായി ഇവിടം. ഹൈദരാലിതന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർ പ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.

കൂടുതൽ വിവരങ്ങൾക്ക്

                                                                                           അവലംബം : വിക്കിപീഡിയ


  1. ഒ.കെ.‌, ജോണി‍ (1988) (in മലയാളം). വയനാടിൻറെ സാംസ്കാരിക ഭൂമിക‍ (6-‍ാം ed.). സുൽത്താൻ ബത്തേരി: മാതൃഭൂമി. ISBN 81-8264-0446-6. 
  2. ഡബ്ലിയു., ഫ്രാൻസിസ് (2001) [1908] (in ഇംഗ്ലീഷ്). മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- നീലഗിരി ഡിസ്ട്രിക്റ്റ് (രണ്ടാം റീപ്രിന്റ് ed.). ന്യൂഡൽഹി: ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ്. ISBN 81-206-0546-2. 
"https://schoolwiki.in/index.php?title=വയനാട്&oldid=1910383" എന്ന താളിൽനിന്ന് ശേഖരിച്ചത്