"സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം ഈ കാലവും കടന്നു പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 10: | വരി 10: | ||
ഈ നൂറ്റാണ്ടിൽ മനുഷ്യ രാശി കണ്ടിട്ടുള്ള തിൽ വച്ച് ഏറ്റവും ഭയാനകം ആയ ഒരു അവസ്ഥയിൽ ആണ് ഇന്ന് നാം ഉള്ളത്. കൊറോണ എന്ന മഹാ രോഗം ഇന്ന് നമ്മെ എല്ലാം ഭീതിയിൽ ആക്കിയിരിക്കുന്നു. ലോകം മുഴുവൻ അതിന്റെ അലകൾ ഉയർന്നുകൊണ്ടിരിക്കുന്നു.
കൊറോണയുടെ താണ്ടവത്തിൽ നമ്മുടെ അനേകായിരം സഹോദരൻമാർക്ക് ജീവനും ജീവിതവും നഷ്ടമായികൊണ്ടിരിക്കുന്നു. നമുക്ക് അതിജീവിക്കണം. അതിനായി നമുക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് മനസുകൊണ്ട് ഒന്നായി കൊറോണക്ക് എതിരെ പൊരുതാം. ഇടക്ക് കൈകൾ സോപ്പ് കൊണ്ട് കഴുകുന്നതു നമുക്ക് ശീലമാക്കാം. തുമ്മുമ്പോഴും, ചുമക്കുംപോഴും തൂവാല കൊണ്ട് നമുക്ക് മുഖം മറയ്ക്കാം. നല്ലൊരു നാളേക്കായി നമുക്ക് കരുതലോടെ മുന്നേറാം.
രാജ്യത്തിന്റെ സുരക്ഷക്കായി നമുക്ക് വീടുകളിൽ തന്നെ തുടരാം. അങ്ങനെ ഈ കാലവും നാം വിജയകരമായി കടന്നു പോകും. നമുക്കായി ജീവൻ പോലും മറന്ന് സേവനം തുടരുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, സന്നദ്ധ സേവകർ എന്നിവർക്ക് എൻറെ യും എൻറെ രാജ്യത്തിന്റെയും പേരിലുള്ള നന്ദിയും കടപ്പാടും ഇതിനാൽ അറിയിക്കുന്നു. | ഈ നൂറ്റാണ്ടിൽ മനുഷ്യ രാശി കണ്ടിട്ടുള്ള തിൽ വച്ച് ഏറ്റവും ഭയാനകം ആയ ഒരു അവസ്ഥയിൽ ആണ് ഇന്ന് നാം ഉള്ളത്. കൊറോണ എന്ന മഹാ രോഗം ഇന്ന് നമ്മെ എല്ലാം ഭീതിയിൽ ആക്കിയിരിക്കുന്നു. ലോകം മുഴുവൻ അതിന്റെ അലകൾ ഉയർന്നുകൊണ്ടിരിക്കുന്നു.

കൊറോണയുടെ താണ്ടവത്തിൽ നമ്മുടെ അനേകായിരം സഹോദരൻമാർക്ക് ജീവനും ജീവിതവും നഷ്ടമായികൊണ്ടിരിക്കുന്നു. നമുക്ക് അതിജീവിക്കണം. അതിനായി നമുക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് മനസുകൊണ്ട് ഒന്നായി കൊറോണക്ക് എതിരെ പൊരുതാം. ഇടക്ക് കൈകൾ സോപ്പ് കൊണ്ട് കഴുകുന്നതു നമുക്ക് ശീലമാക്കാം. തുമ്മുമ്പോഴും, ചുമക്കുംപോഴും തൂവാല കൊണ്ട് നമുക്ക് മുഖം മറയ്ക്കാം. നല്ലൊരു നാളേക്കായി നമുക്ക് കരുതലോടെ മുന്നേറാം.

രാജ്യത്തിന്റെ സുരക്ഷക്കായി നമുക്ക് വീടുകളിൽ തന്നെ തുടരാം. അങ്ങനെ ഈ കാലവും നാം വിജയകരമായി കടന്നു പോകും. നമുക്കായി ജീവൻ പോലും മറന്ന് സേവനം തുടരുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, സന്നദ്ധ സേവകർ എന്നിവർക്ക് എൻറെ യും എൻറെ രാജ്യത്തിന്റെയും പേരിലുള്ള നന്ദിയും കടപ്പാടും ഇതിനാൽ അറിയിക്കുന്നു. | |||

15:57, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഈ കാലവും കടന്നു പോകും
ഈ നൂറ്റാണ്ടിൽ മനുഷ്യ രാശി കണ്ടിട്ടുള്ള തിൽ വച്ച് ഏറ്റവും ഭയാനകം ആയ ഒരു അവസ്ഥയിൽ ആണ് ഇന്ന് നാം ഉള്ളത്. കൊറോണ എന്ന മഹാ രോഗം ഇന്ന് നമ്മെ എല്ലാം ഭീതിയിൽ ആക്കിയിരിക്കുന്നു. ലോകം മുഴുവൻ അതിന്റെ അലകൾ ഉയർന്നുകൊണ്ടിരിക്കുന്നു.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം