"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
[[പ്രമാണം:Holy Ghost Harithakeralam.jpg|thumb|left|ഹരിതകേരളം വൃക്ഷത്തൈ നടീൽ]] [[പ്രമാണം:Holy Ghost Pledge.jpg|thumb|center|വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ]] | [[പ്രമാണം:Holy Ghost Harithakeralam.jpg|thumb|left|ഹരിതകേരളം വൃക്ഷത്തൈ നടീൽ]] [[പ്രമാണം:Holy Ghost Pledge.jpg|thumb|center|വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ]] | ||
[[പ്രമാണം:Nasic doll.JPG|thumb|left|കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്]][[പ്രമാണം:Lahari virudham.jpg|thumb|center|ലഹരി വിരുദ്ധറാലി]] | [[പ്രമാണം:Nasic doll.JPG|thumb|left|കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്]][[പ്രമാണം:Lahari virudham.jpg|thumb|center|ലഹരി വിരുദ്ധറാലി]] | ||
== സാമുഹ്യ മേഖല == | |||
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക | |||
* ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ . | |||
* വിവിധ ബോധവൽക്കരണ ക്ലാസുകൾ | |||
* സ്കൂൾ പരിസര ശൂചീകരണം . | |||
* സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം . | |||
* പ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി ആചരിക്കൽ | |||
13:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുട്ടുചിറ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂളിൽ 2019-20 സ്ക്കൂൾ അധ്യായനവർഷത്തിൽ കുട്ടികൾ കാർഷികവൃത്തിയിലേർപ്പെട്ട് വിളവെടുപ്പ് നടത്തി. പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷത്തൈകളോടൊപ്പം പച്ചക്കറി തൈകളും നട്ടുപരിപാലിച്ചു. ചീനി.വെണ്ട,വഴുതന, തക്കാളി, പയർ, കത്രിക്ക, കത്തിപ്പയർ, പാവൽ, പപ്പായ, സോയാബീൻ, ചേന,വിവിധയിനം വാഴകൾ തുടങ്ങി വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കാർഷികക്ലബ്ബിലെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഇടവേളകളിലും അവയെ സംരക്ഷിച്ചു. തത്ഫലമായി മിക്കദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് സ്ക്കൂളിലെ വിഷരഹിത പച്ചക്കറികൾ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. പല ഘട്ടങ്ങളിലായി വിളവെടുക്കാനും വീണ്ടു വളമിട്ട് സംരക്ഷിക്കാനും കുട്ടികൾ ഉത്സാഹം കാണിച്ചതിലൂടെ അവരിൽ പ്രകൃതിസ്നേഹവും മണ്ണിനോടും ചെടികളോടുമുള്ള ആഭിമുഖ്യവും അധ്വാനപൂർണ്ണമായ ജീവിതത്തോട് താല്പര്യവും വളർത്താനും സാധിച്ചു.
സാമുഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി ആചരിക്കൽ