"കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വെള്ളം പാഴാക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വെള്ളം പാഴാക്കരുത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= അമോഘ് ആനന്ദ്
| പേര്= അമോഘ് ആനന്ദ്
| ക്ലാസ്സ്=2     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| സ്കൂൾ കോഡ്= 13662
| സ്കൂൾ കോഡ്= 13662
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

13:04, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വെള്ളം പാഴാക്കരുത്

കുഞ്ഞിക്കുരങ്ങന്റെ കാട്ടിൽ ധാരാളം മരങ്ങളും പഴങ്ങളും പൂക്കളും പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. പെട്ടെന്നൊരു അസുഖം ആ കാട്ടിൽ പടർന്നു പിടിച്ചു. അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ പല വഴികളും ഉണ്ടായിരുന്നു. കുഞ്ഞിക്കുരങ്ങൻ നന്നായി കൈ കഴുകും. കുഞ്ഞിക്കുരങ്ങന് ഒരു കാര്യം ഓർമ്മയില്ല കൈ കഴുകുമ്പോൾ ടാപ്പ് തുറന്നു വച്ചത് അവൻ മറന്നു പോയി. വെള്ളം പാഴാക്കാതെ കൈ കഴുകണമെന്ന് അവന്റെ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ അമ്മ അവനെ വഴക്കുപറഞ്ഞു ,പിന്നെ കുഞ്ഞിക്കുരങ്ങൻ ടാപ്പ് തുറന്നു വച്ചിട്ടില്ല

അമോഘ് ആനന്ദ്
2 എ കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ