"പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ തന്ന അവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ തന്ന അവധി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

22:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ തന്ന അവധി

അന്നുംപതിവ്പോലെസ്കൂളിൽഎത്തിയപ്പോഴാണ് കൊറോണ കാരണം നാളെമുതൽ സ്കൂൾ ഇല്ല എന്നറിഞ്ഞത്.വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മയും പറഞ്ഞു ഞങ്ങൾക്കും ലീവാണ്. ങ്ങേ !അച്ഛനും അമ്മയ്ക്കും ഇനി ജോലിത്തിരക്ക് ഉണ്ടാവില്ലേ?ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ഇല്ല മോനെ, കൊറോണ എന്നത് വൈറസ് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ്. അത് പകരുന്നത് തടയേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് ഇനി കുറേദിവസം എല്ലാരും ഇവിടെത്തന്നെ ഉണ്ടാകും. എന്തായാലും മാരകമായ കൊറോണ വൈറസിനെ കൊണ്ട് എനിക്കെന്റെ അച്ഛനേം അമ്മേം ചേച്ചിയെയും കുറെ ദിവസം അടുത്ത് കിട്ടി..

അഭിഷേക്
1 A പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം