"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/ മനുഷ്യൻ എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ മനുഷ്യൻ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    GLPS  മുത്താന     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എൽ.പി.ജി.എസ് മുത്താന <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42212
| സ്കൂൾ കോഡ്= 42212
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
}}
}}


    സമചിഹ്നത്തിനുശേഷം ആവ
{{Verification|name=വിക്കി2019|തരം = കവിത  }}

22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

മനുഷ്യൻ


പ്രകൃതി എന്ന അമ്മ
നൽകും എല്ലാം നമുക്ക് ...
മനുഷ്യരെന്ന മക്കൾ
നശിപ്പിക്കുന്നു എല്ലാം ...
കുന്നിടിച്ചു ..മരം മുറിച്ചു..
കാടുവെട്ടി..കുളം നികത്തി..
ഫ്ലാറ്റ് കെട്ടി..റോഡ് വെട്ടി..
ഫാക്ടറി പണിതുയർത്തി ..
എന്നിട്ടോ......?
മഴ കുറഞ്ഞു..ചൂട് കൂടി..
വെള്ളം വറ്റി ..വരൾച്ച വന്നു..
പ്രളയം വന്നു..നാട് മുങ്ങി..
രോഗം വന്നു ..നാട് പൂട്ടി ..

 

ജാനി . D
4 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത