"ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം: ദീർഘായുസ്സിന്റെ താക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''രോഗപ്രതിരോധം: ദീർഘായുസ്സിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ? നമുക്ക് ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം.

1) ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കും മുന്പ് കൈ കഴുകുക. പാത്രങ്ങൾ നന്നായി കഴുകുക. വീട് വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഇതുമൂലം പകർച്ചവ്യാധികൾ വരുന്നത് കുറേ തടയാൻ സാധിക്കും.

2) ശുദ്ധജലം ഉപയോഗിക്കുക. നല്ല വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും എടുക്കുക. വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. ഇതുമൂലം ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ നോക്കാം.

3) നല്ല പോഷകഭക്ഷണം ഉറപ്പുവരുത്തുക. അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണം സമീകൃതമാണെന്ന് ഉറപ്പാക്കുക. കൊഴുപ്പ് ഉള്ളതും കൂടുതൽ വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കാൻ ശ്രമിക്കുക. കൂടുതൽ മധുരം ശരീരത്തിന് ആവശ്യമില്ല.

4) വ്യായാമം ചെയ്യാൻ ശീലിക്കുക. വ്യായാമം ശരീരത്തിന് അത്യാവശ്യമാണ്. രോഗം വന്നാൽ മാത്രമല്ല രോഗം വരാതിരിക്കാനും വ്യായാമം ആവശ്യമാണ്. ഹൃദയമിടിപ്പ് കൂടുന്നതാണ് വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതല്ല.

5) നന്നായി ഉറങ്ങുക. തലച്ചോറിനും മനസ്സിനും ഉറക്കം അത്യാവശ്യമാണ്. ഓരോ പ്രായത്തിനും അനുസരിച്ച് നമ്മൾ നന്നായി ഉറങ്ങണം.

6) ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളം കുടിച്ചാൽ തന്നെ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.

7) മാനസികസമ്മർദ്ദം കുറയ്ക്കുക. ആരോഗ്യത്തിൽ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. വളരെ സമ്മർദമുള്ള ലോകത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്.

8) നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുക. മാനസിക സന്തോഷം അത്യാവശ്യമാണ്.

9) കൃത്യമായി വൈദ്യപരിശോധന നടത്തുക. നമുക്ക് തന്നെ ചെയ്യിപ്പിക്കുന്ന കുറിച്ച് രക്തപരിശോധന നടത്തിക്കാവുന്നതാണ്.

10) ആരോഗ്യ പാചകം ചെയ്യാൻ ശ്രമിക്കുക. പോഷകം കൂടുതൽ കിട്ടുന്നതും എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതും വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുന്നതും നല്ലതാണ്. വ്യായാമം കുറഞ്ഞ ഈ കാലഘട്ടത്തിൽ പൊതുവെ കലോറി കുറവായ ഭക്ഷണം ഉൾപ്പെടുത്തുക.

'''കൊറോണ രോഗപ്രതിരോധം'''
'''കൊറോണ രോഗപ്രതിരോധം'''

കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം ആയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗം. ഇതിനായി നിങ്ങൾക്ക് ചെയ്യാവുന്ന ചില നടപടികൾ ഇതാ:

1) എല്ലായ്പ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. ഒരിക്കലും നിർജലീകരണം സംഭവിക്കരുത്. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കാം.

2) ധാരാളം വിശ്രമം നേടുക.
2) ധാരാളം വിശ്രമം നേടുക.

3) ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക.

4) ശക്തമായ രോഗപ്രതിരോധശേഷി വളർത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക.

5) വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കാം.

6) ഒരിക്കൽ ഉപയോഗിച്ച ടിഷ്യു ഉപയോഗിക്കാതിരിക്കുക.

7) തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.

8) വളർത്തുമൃഗങ്ങളും ആയുള്ള സമ്പർക്കവും കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.

9) സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക.

10) പതിവായി ഉപയോഗിക്കുന്ന വസ്തുവകകൾ കൃത്യമായി അണുവിമുക്തമാക്കുക.

{{BoxBottom1
{{BoxBottom1
വരി 43: വരി 43:
| color=3
| color=3

{{Verified1|name=Sheelukumards| തരം=ലേഖനം  }}

11:11, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം: ദീർഘായുസ്സിന്റെ താക്കോൽ

രോഗ പ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉചിതം. പ്രാഥമിക രോഗപ്രതിരോധം ജനനത്തോടെ ആരംഭിക്കുന്നു. ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല എന്നാൽ സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പാരമ്പര്യവും പരിതസ്ഥിതിയും ആണ് പ്രധാനമായും ആരോഗ്യത്തിന് നിദാനമായ കാര്യങ്ങൾ. പോഷണ കുറവും അതിപോഷണവും അമിതാഹാരവും മാനസികസമ്മർദ്ദവും കൂടുതൽ അധ്വാനവും ഭക്ഷണക്കുറവും ശുചിയില്ലാത്ത ജീവിത സാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചുവരുത്തുന്നവയാണ്. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ? നമുക്ക് ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം.

1) ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കും മുന്പ് കൈ കഴുകുക. പാത്രങ്ങൾ നന്നായി കഴുകുക. വീട് വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഇതുമൂലം പകർച്ചവ്യാധികൾ വരുന്നത് കുറേ തടയാൻ സാധിക്കും.
2) ശുദ്ധജലം ഉപയോഗിക്കുക. നല്ല വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും എടുക്കുക. വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. ഇതുമൂലം ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ നോക്കാം.
3) നല്ല പോഷകഭക്ഷണം ഉറപ്പുവരുത്തുക. അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണം സമീകൃതമാണെന്ന് ഉറപ്പാക്കുക. കൊഴുപ്പ് ഉള്ളതും കൂടുതൽ വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കാൻ ശ്രമിക്കുക. കൂടുതൽ മധുരം ശരീരത്തിന് ആവശ്യമില്ല.
4) വ്യായാമം ചെയ്യാൻ ശീലിക്കുക. വ്യായാമം ശരീരത്തിന് അത്യാവശ്യമാണ്. രോഗം വന്നാൽ മാത്രമല്ല രോഗം വരാതിരിക്കാനും വ്യായാമം ആവശ്യമാണ്. ഹൃദയമിടിപ്പ് കൂടുന്നതാണ് വ്യായാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതല്ല.
5) നന്നായി ഉറങ്ങുക. തലച്ചോറിനും മനസ്സിനും ഉറക്കം അത്യാവശ്യമാണ്. ഓരോ പ്രായത്തിനും അനുസരിച്ച് നമ്മൾ നന്നായി ഉറങ്ങണം.
6) ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളം കുടിച്ചാൽ തന്നെ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.
7) മാനസികസമ്മർദ്ദം കുറയ്ക്കുക. ആരോഗ്യത്തിൽ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. വളരെ സമ്മർദമുള്ള ലോകത്താണ് ഇപ്പോൾ നാം ജീവിക്കുന്നത്.
8) നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുക. മാനസിക സന്തോഷം അത്യാവശ്യമാണ്.
9) കൃത്യമായി വൈദ്യപരിശോധന നടത്തുക. നമുക്ക് തന്നെ ചെയ്യിപ്പിക്കുന്ന കുറിച്ച് രക്തപരിശോധന നടത്തിക്കാവുന്നതാണ്.
10) ആരോഗ്യ പാചകം ചെയ്യാൻ ശ്രമിക്കുക. പോഷകം കൂടുതൽ കിട്ടുന്നതും എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതും വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുന്നതും നല്ലതാണ്. വ്യായാമം കുറഞ്ഞ ഈ കാലഘട്ടത്തിൽ പൊതുവെ കലോറി കുറവായ ഭക്ഷണം ഉൾപ്പെടുത്തുക.

കൊറോണ രോഗപ്രതിരോധം
കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം ആയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗം. ഇതിനായി നിങ്ങൾക്ക് ചെയ്യാവുന്ന ചില നടപടികൾ ഇതാ:
1) എല്ലായ്പ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. ഒരിക്കലും നിർജലീകരണം സംഭവിക്കരുത്. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കാം.
2) ധാരാളം വിശ്രമം നേടുക.
3) ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക.
4) ശക്തമായ രോഗപ്രതിരോധശേഷി വളർത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക.
5) വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കാം.
6) ഒരിക്കൽ ഉപയോഗിച്ച ടിഷ്യു ഉപയോഗിക്കാതിരിക്കുക.
7) തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
8) വളർത്തുമൃഗങ്ങളും ആയുള്ള സമ്പർക്കവും കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.
9) സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക.
10) പതിവായി ഉപയോഗിക്കുന്ന വസ്തുവകകൾ കൃത്യമായി അണുവിമുക്തമാക്കുക.

അജിന എസ് സുനിൽ
7 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം