"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണംചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        പരിസ്ഥിതി സംരക്ഷണംചിഹ്നത്തി
| തലക്കെട്ട്=        പരിസ്ഥിതി സംരക്ഷണം
| color=      4     
| color=      4     
}}
}}
 
പ്രകൃതി അമ്മയാണ് . അ മ്മയെ നശിപ്പിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാവും. പരിസ്ഥിതി സംരക്ഷണം പ്രധാനമായും വേണ്ടകാലഘട്ടമാണിത് . പരിസ്ഥിതി  ശുചിത്വം പാലി ക്കണമെ ന്ന് ഗവൺമെൻ്റ്പലപ്പോഴും ഉത്തരവിട്ടിട്ടും പലരും അത് പാലിക്കുന്നില്ല.അതുകൊണ്ടുതന്നൊ പലതരത്തിലുള്ളരോഗങ്ങൾ മനുഷ്യരേയുംജീവജാലങ്ങളേയും പിടിെപടുന്നു . പരിസ്ഥിതി പലതരത്തിൽ മാലിന്യമാവുകയും നശിക്കുകയുംചെയ്യുന്നു.വലിയ ഫാക്ടറികളിൽ നിന്നുള്ളമാലിന്യവും പുകയും പ്ളാസ്റ്റിക് പദാർത്ഥങ്ങൾമണ്ണിലേക്ക്  വലിച്ചെറിയുന്നതുമൂലവും വന ങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലവും പ്രകൃതി സന്തുലനംനഷ്ടപ്പെടുന്നു. ടയറുകൾ,  പ്ളാസ്റ്റിക് കുപ്പികൾ , കവറുകൾ, മ ണ്ണിൽ അലിഞ്ഞുചേരാത്തപദാർത്ഥങ്ങൾ , നമ്മൾ തൊടിയിലേ ക്കും ജലാശയങ്ങ ളിലേക്കും  വലിച്ചെറിയുന്ന പാഴ്വസ്തു ക്കൾ എന്നിവ കാരണം മണ്ണി ൻറെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. ന മ്മുടെ ഭൂമിയിൽ പ്ളാസ്റ്റിക്പദാർത്ഥങ്ങളുടെ ഉൽപാദനം വർധി ച്ചു വരികയാണ് . ഇതിനെയെല്ലാം  പ്രതിരോധിച്ച്ന മ്മുടെ  നാടിനേയും നാമുൾപ്പെടുന്ന ജീവജാലങ്ങ ളെയും സംരക്ഷിക്കണമെങ്കിൽ ചെയ്യേണ്ടത് പ്ളാസ്റ്റിക് പാടെ നിരോധി ക്കുക, മരങ്ങ ൾ വെട്ടി  നശി പ്പിക്കാതിരിക്കുക , ചെടികൾ നട്ടു വളർത്തുുക,വ്യക്തിശുചിത്വം  പാലി ക്കുക തുടങ്ങിയവയാണ്. പൂർവികർ നമു ക്കായി കാത്തുവെച്ച നാടിനേയും പരിപാലിച്ച് നമു ക്ക്നൽകിയ പ്രകൃതി വിഭവങ്ങളെയും ഒരു പോറൽ പോലും ഏൽപിക്കാതെ അടുത്തതലമുറക്ക്നൽകേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് .
                          പ്രകൃതി അ മ്മയാണ് . അ മ്മയെ നശിപ്പിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാവും. പരിസ്ഥിതി സംരക്ഷണം പ്രധാനമായും വേണ്ടകാലഘട്ടമാണിത് . പരിസ്ഥിതി  ശുചിത്വം പാലി ക്കണമെ ന്ന് ഗവൺമെൻ്റ്പലപ്പോഴും ഉത്തരവിട്ടിട്ടും പലരും അത് പാലിക്കുന്നില്ല.അതുകൊണ്ടുതന്നൊ പലതരത്തിലുള്ളരോഗങ്ങൾ മനുഷ്യരേയുംജീവജാലങ്ങളേയും പിടിെപടുന്നു . പരിസ്ഥിതി പലതരത്തിൽ മാലിന്യമാവുകയും നശിക്കുകയുംചെയ്യുന്നു.വലിയ ഫാക്ടറികളിൽ നിന്നുള്ളമാലിന്യവും പുകയും പ്ളാസ്റ്റിക് പദാർത്ഥങ്ങൾമണ്ണിലേക്ക്  വലിച്ചെറിയുന്നതുമൂലവും വന ങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലവും പ്രകൃതി സന്തുലനംനഷ്ടപ്പെടുന്നു. ടയറുകൾ,  പ്ളാസ്റ്റിക് കുപ്പികൾ , കവറുകൾ, മ ണ്ണിൽ അലിഞ്ഞുചേരാത്തപദാർത്ഥങ്ങൾ , നമ്മൾ തൊടിയിലേ ക്കും ജലാശയങ്ങ ളിലേക്കും  വലിച്ചെറിയുന്ന പാഴ്വസ്തു ക്കൾ എന്നിവ കാരണം മണ്ണി ൻറെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. ന മ്മുടെ ഭൂമിയിൽ പ്ളാസ്റ്റിക്പദാർത്ഥങ്ങളുടെ ഉൽപാദനം വർധി ച്ചു വരികയാണ് . ഇതിനെയെല്ലാം  പ്രതിരോധിച്ച്ന മ്മുടെ  നാടിനേയും നാമുൾപ്പെടുന്ന ജീവജാലങ്ങ ളെയും സംരക്ഷിക്കണമെങ്കിൽ ചെയ്യേണ്ടത് പ്ളാസ്റ്റിക് പാടെ നിരോധി ക്കുക, മരങ്ങ ൾ വെട്ടി  നശി പ്പിക്കാതിരിക്കുക , ചെടികൾ നട്ടു വളർത്തുുക,വ്യക്തിശുചിത്വം  പാലി ക്കുക തുടങ്ങിയവയാണ്. പൂർവികർ നമു ക്കായി കാത്തുവെച്ച നാടിനേയും പരിപാലിച്ച് നമു ക്ക്നൽകിയ പ്രകൃതി വിഭവങ്ങളെയും ഒരു പോറൽ പോലും ഏൽപിക്കാതെ അടുത്തതലമുറക്ക്നൽകേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് .

വരി 19: വരി 18:
| color=  4   
| color=  4   
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

12:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

പ്രകൃതി അമ്മയാണ് . അ മ്മയെ നശിപ്പിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാവും. പരിസ്ഥിതി സംരക്ഷണം പ്രധാനമായും വേണ്ടകാലഘട്ടമാണിത് . പരിസ്ഥിതി ശുചിത്വം പാലി ക്കണമെ ന്ന് ഗവൺമെൻ്റ്പലപ്പോഴും ഉത്തരവിട്ടിട്ടും പലരും അത് പാലിക്കുന്നില്ല.അതുകൊണ്ടുതന്നൊ പലതരത്തിലുള്ളരോഗങ്ങൾ മനുഷ്യരേയുംജീവജാലങ്ങളേയും പിടിെപടുന്നു . പരിസ്ഥിതി പലതരത്തിൽ മാലിന്യമാവുകയും നശിക്കുകയുംചെയ്യുന്നു.വലിയ ഫാക്ടറികളിൽ നിന്നുള്ളമാലിന്യവും പുകയും പ്ളാസ്റ്റിക് പദാർത്ഥങ്ങൾമണ്ണിലേക്ക് വലിച്ചെറിയുന്നതുമൂലവും വന ങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലവും പ്രകൃതി സന്തുലനംനഷ്ടപ്പെടുന്നു. ടയറുകൾ, പ്ളാസ്റ്റിക് കുപ്പികൾ , കവറുകൾ, മ ണ്ണിൽ അലിഞ്ഞുചേരാത്തപദാർത്ഥങ്ങൾ , നമ്മൾ തൊടിയിലേ ക്കും ജലാശയങ്ങ ളിലേക്കും വലിച്ചെറിയുന്ന പാഴ്വസ്തു ക്കൾ എന്നിവ കാരണം മണ്ണി ൻറെ ഫലഭൂയിഷ്ടത നഷ്ടപ്പെടുന്നു. ന മ്മുടെ ഭൂമിയിൽ പ്ളാസ്റ്റിക്പദാർത്ഥങ്ങളുടെ ഉൽപാദനം വർധി ച്ചു വരികയാണ് . ഇതിനെയെല്ലാം പ്രതിരോധിച്ച്ന മ്മുടെ നാടിനേയും നാമുൾപ്പെടുന്ന ജീവജാലങ്ങ ളെയും സംരക്ഷിക്കണമെങ്കിൽ ചെയ്യേണ്ടത് പ്ളാസ്റ്റിക് പാടെ നിരോധി ക്കുക, മരങ്ങ ൾ വെട്ടി നശി പ്പിക്കാതിരിക്കുക , ചെടികൾ നട്ടു വളർത്തുുക,വ്യക്തിശുചിത്വം പാലി ക്കുക തുടങ്ങിയവയാണ്. പൂർവികർ നമു ക്കായി കാത്തുവെച്ച നാടിനേയും പരിപാലിച്ച് നമു ക്ക്നൽകിയ പ്രകൃതി വിഭവങ്ങളെയും ഒരു പോറൽ പോലും ഏൽപിക്കാതെ അടുത്തതലമുറക്ക്നൽകേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് .

വൈഗ പി
1 B ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം