"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ലോക്കും ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=ലോക്കും ലോകവും ‌|color=3 }} <center><poem> കുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
ആരോഗ്യപാലകർ പറയുന്നത്
ആരോഗ്യപാലകർ പറയുന്നത്
അക്ഷരം പ്രതി ഞാൻ അനുസരിച്ചീടണം
അക്ഷരം പ്രതി ഞാൻ അനുസരിച്ചീടണം
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= റിഫാസ്.പി.വി
| പേര്= റിഫാസ്.പി.വി
വരി 25: വരി 25:
| color=1
| color=1
‍‍}}
‍‍}}
{{Verified1|name=MT_1227|തരം=കവിത}}

00:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്കും ലോകവും ‌

കുറയരുത് ജാഗ്രത ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈ മുതലാക്കണം
ക്ഷതം ഏറ്റിടാതെ ഈ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലിയും തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ
ആരോഗ്യപാലകർ പറയുന്നത്
അക്ഷരം പ്രതി ഞാൻ അനുസരിച്ചീടണം

റിഫാസ്.പി.വി
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത