"ഗവ. യു പി എസ് കുമാരപുരം/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഈ അവധിക്കാലത്തും കുട്ടികളായ നമുക്കും കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിൽ പ്രധാനമായും ഉള്ളത് ശുചിത്വം പാലിക്കുക എന്നതാണ്. ശുചിത്വം പാലിക്കുക എന്നത് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചെയ്യേണ്ട കാര്യമല്ല. അത് ജീവിത്തിൻറെ ഒരു ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ. | ഈ അവധിക്കാലത്തും കുട്ടികളായ നമുക്കും കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിൽ പ്രധാനമായും ഉള്ളത് ശുചിത്വം പാലിക്കുക എന്നതാണ്. ശുചിത്വം പാലിക്കുക എന്നത് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചെയ്യേണ്ട കാര്യമല്ല. അത് ജീവിത്തിൻറെ ഒരു ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ.</p> | ||
<p> | |||
ശുചിത്വത്തിൽ പ്രധാനമായും നമ്മൾ ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുകയാണ്. ദിവസവും കുളിക്കുക, രണ്ട് നേരവും പല്ല് തേയ്ക്കുക, ശുചിമുറിയിൽ പോയിട്ട് വരുമ്പോൾ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക, ചെരിപ്പിട്ടുകൊണ്ട് മാത്രം പുറത്തു പോകുക. ഇവയൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക. | ശുചിത്വത്തിൽ പ്രധാനമായും നമ്മൾ ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുകയാണ്. ദിവസവും കുളിക്കുക, രണ്ട് നേരവും പല്ല് തേയ്ക്കുക, ശുചിമുറിയിൽ പോയിട്ട് വരുമ്പോൾ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക, ചെരിപ്പിട്ടുകൊണ്ട് മാത്രം പുറത്തു പോകുക. ഇവയൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക. </p> | ||
<p> | |||
വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. വീടും പരിസരവും വൃത്തിയാക്കുന്നതിൽ മുതിർന്നവരെ സഹായിക്കാൻ നമുക്ക് കഴിയും. | വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. വീടും പരിസരവും വൃത്തിയാക്കുന്നതിൽ മുതിർന്നവരെ സഹായിക്കാൻ നമുക്ക് കഴിയും.</p> | ||
<p> | |||
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവർക്ക് ഒരു പരിധി വരെ രോഗങ്ങളെ ചെറുത്തു നിർത്തുവാൻ കഴിയും. അല്ലാത്തവർക്ക് എളുപ്പത്തിൽ രോഗങ്ങൾ പിടിപെടുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം. ശുചിത്വമുള്ള, രോഗങ്ങളില്ലാത്ത നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ചു പോരാടം. കാത്തിരിക്കാം. | വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവർക്ക് ഒരു പരിധി വരെ രോഗങ്ങളെ ചെറുത്തു നിർത്തുവാൻ കഴിയും. അല്ലാത്തവർക്ക് എളുപ്പത്തിൽ രോഗങ്ങൾ പിടിപെടുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം. ശുചിത്വമുള്ള, രോഗങ്ങളില്ലാത്ത നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ചു പോരാടം. കാത്തിരിക്കാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 19: | ||
| സ്കൂൾ= ഗവ.യു.പി.എസ്. കുമാരപുരം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.യു.പി.എസ്. കുമാരപുരം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43332 | | സ്കൂൾ കോഡ്= 43332 | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
12:57, 2 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം.
ഈ അവധിക്കാലത്തും കുട്ടികളായ നമുക്കും കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിൽ പ്രധാനമായും ഉള്ളത് ശുചിത്വം പാലിക്കുക എന്നതാണ്. ശുചിത്വം പാലിക്കുക എന്നത് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചെയ്യേണ്ട കാര്യമല്ല. അത് ജീവിത്തിൻറെ ഒരു ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ. ശുചിത്വത്തിൽ പ്രധാനമായും നമ്മൾ ചെയ്യേണ്ടത് വ്യക്തി ശുചിത്വം പാലിക്കുകയാണ്. ദിവസവും കുളിക്കുക, രണ്ട് നേരവും പല്ല് തേയ്ക്കുക, ശുചിമുറിയിൽ പോയിട്ട് വരുമ്പോൾ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക, ചെരിപ്പിട്ടുകൊണ്ട് മാത്രം പുറത്തു പോകുക. ഇവയൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. വീടും പരിസരവും വൃത്തിയാക്കുന്നതിൽ മുതിർന്നവരെ സഹായിക്കാൻ നമുക്ക് കഴിയും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവർക്ക് ഒരു പരിധി വരെ രോഗങ്ങളെ ചെറുത്തു നിർത്തുവാൻ കഴിയും. അല്ലാത്തവർക്ക് എളുപ്പത്തിൽ രോഗങ്ങൾ പിടിപെടുന്നു. അതുകൊണ്ട് നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം. ശുചിത്വമുള്ള, രോഗങ്ങളില്ലാത്ത നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ചു പോരാടം. കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം