ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/അമ്മയെന്ന സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/അമ്മയെന്ന സ്നേഹം എന്ന താൾ ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/അമ്മയെന്ന സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:44, 24 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

അമ്മയെന്ന സ്നേഹം

അമ്മയെന്ന സ്നേഹം
പുഞ്ചിരിക്കും സ്നേഹം
പൂവിടർത്തും സ്നേഹം
ആഴി പോലെ നിറയുകയായി
അതിരുകളില്ലാത്ത സ്നേഹം.
മൊഴിയിൽ നിറയെ സ്നേഹം
മിഴിയിൽ നിറയും സ്നേഹം
നല്ല വഴി കാട്ടുന്ന സ്നേഹം
നന്മ നല്കിയോമനിക്കും സ്നേഹം

കൃഷ്ണേന്ദു കെ
2 B ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 02/ 2026 >> രചനാവിഭാഗം - കവിത