"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ നാം അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
   ആശങ്ക വേണ്ട ജാഗ്രത മാത്രം
   ആശങ്ക വേണ്ട ജാഗ്രത മാത്രം
   ഇതിനെയും നാം  അതിജീവിക്കും
   ഇതിനെയും നാം  അതിജീവിക്കും
</poem> </center>
{{BoxBottom1
| പേര്= ദേവകിരൺ. കെ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പട്ടാന്നൂർ  .യു. പി. സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14768
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  കവിത}}

16:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

നാം അതിജീവിക്കും

     നാം അതിജീവിക്കും
 
 ലോകം മുഴുവൻ ഭീതി പടർത്തി
  കൊറോണയെന്നൊരു മഹാമാരി .
  ജനങ്ങൾ തിങ്ങി നിറഞ്ഞൊരു ചൈ-
  നയിൽ നിന്നാണിതിന്നുത്ഭവസ്ഥാനം.
  സമ്പന്നമാം അമേരിക്ക
  ഇതിനു മുൻപിൽ മുട്ടുമടക്കി.
  എത്തി എത്തി ഇന്ത്യയിലും
  എത്തി എത്തി കേരളത്തിലും.
  ഇന്ത്യ മുഴുവൻ ലോക്ക് ഡൗണായി
  വീട്ടിലിരുന്ന് പൊരുതാം നമുക്ക്.
  ജാതിയില്ല മതവുമില്ല ഒറ്റക്കെട്ടായ്
  പൊരുതാം നമുക്ക്.
  ഹാൻ്റ് വാഷുകളും സാനിറ്റൈസറും
  ഉപയോഗിക്കുക കൈകഴുകാൻ.
  ചുമ വന്നാലും തുമ്മുമ്പോഴും
  മുഖം മറയ്ക്കാം തൂവാലകളാൽ.
  വേണ്ട നമുക്ക് യാത്രകളും
  വേണ്ട നമുക്ക് പരിപാടികളും.
  മാസ്കുകൾ നാം ധരിക്കേണം
  കൊറോണയെ നാം തുരത്തേണം
  ആശങ്ക വേണ്ട ജാഗ്രത മാത്രം
  ഇതിനെയും നാം അതിജീവിക്കും

ദേവകിരൺ. കെ
7 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത