"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധവും ശുചിത്വവും
വ്യക്തി ശുചിത്വത്തി ലൂടെയും പരിസ്ഥിതി സുരക്ഷയിലൂടെയും നാം ആർജ്ജിക്കേണ്ട കരുത്താണ് രോഗപ്രതിരോധം.പ്രതിരോധം തടയലാണ് ചെറുത്തുനില്പാണ്. ഇതെങ്ങനെ കൈവരിക്കാം . എപ്പോഴും നാം കേൾക്കുകയും സംസാരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഒന്നാണല്ലോ പരിസ്ഥിതി സംരക്ഷണംപ്രകൃതി എന്ന വാസസ്ഥലം മലിനമാകാതെ സൂക്ഷിക്കേണ്ട വലിയ കടമ നമ്മിൽ നിക്ഷിപ്ത മാണ്. എന്റെ, എന്റേത് എന്ന സ്വാർത്ഥ വിചാരത്തോടെ എപ്പോൾ നാം അതിനെ കരുതുന്നുവോ അന്ന്, അത് ശുദ്ധമാകുകയും ചെയ്യും. ഈ സുരക്ഷ രക്ഷാകവചമായി നമുക്ക് ഭവിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം