|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ശാന്ത സുന്ദരo
| |
| സ്നേഹ സുരഭിലo
| |
| ഹരിതവർണ്ണാഭമാo
| |
| എന്റെ ഗ്രാമം
| |
|
| |
| നല്ല അയൽക്കാരും
| |
| സൗഹൃദങ്ങളും
| |
| നന്മ തൻ കൂടായ
| |
| കൂട്ടുകാരും
| |
|
| |
| തമ്മിൽ കാണാനോ
| |
| കണ്ടൊന്നുമിണ്ടാനൊ
| |
| ആർക്കും ഇരിക്കുവാന്
| |
| നേരമില്ല
| |
| പക്ഷെ ഇന്നോ
| |
| അയലത്തുകാരന്റെ
| |
| സ്നേഹം അറിയുന്നു
| |
| ചുറ്റുപാടെന്തൊക്കെ
| |
| ഉണ്ടെന്നറിയുന്നു
| |
| കുടുംബ ബന്ധത്തിന്റെ
| |
| തീവ്രതയേറുന്നു
| |
| അന്യന്റെ വേദന തന്റേതുമാണെന്നറിയുന്നു
| |
| ഇങ്ങനെ എന്റെ നാടിനെ
| |
| മാറ്റുവാൻ കഴിഞ്ഞല്ലോ
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദിവ്യ ശിവകുമാർ
| |
| | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:എച്ച് എസ് തെക്കേക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46043
| |
| | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |