"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മനുഷ്യൻ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/മനുഷ്യൻ എന്ന വിപത്ത് എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മനുഷ്യൻ എന്ന വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriyap| തരം=  ലേഖനം}}

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 മനുഷ്യൻ എന്ന വിപത്ത്.     

മനുഷ്യർ തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു. വൃക്ഷങ്ങൾ മുറിച്ച് നശിപ്പിക്കുന്നതിനാൽ പക്ഷിമൃഗാദികൾക്ക് അവരുടെ ആവാസ വ്യവസ്ഥയ്ക്ക് തടസ്സമാകുന്നു.ആയതിനാൽ അവർ കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങുന്നു.

നമ്മൾ ശ്വസിക്കുന്ന വായു നിലനിർത്തുന്നത് പ്രകൃതിയാണെന്ന കാര്യം നമ്മൾ പലപ്പോഴും മറന്നു പോവുന്നു.പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായാണല്ലോ നാം ജൂൺ5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.ആ ആചരണം അന്നേ ദിവസത്തേക്ക് ഒതുങ്ങാതെ നമ്മൾ എപ്പോഴും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട്.

ആയതിനാൽ, വൃക്ഷങ്ങൾ വെട്ടരുത് എന്നല്ല പറയുന്നത്, ഒരു മരം മുറിച്ചുമാറ്റുമ്പോൾ നാം രണ്ട് മരമെങ്കിലും നട്ട് വളർത്തേണ്ടതാണ് .പ്രകൃതിയെ ശത്രുവായി കാണാതെ ഒരു മിത്രമായി കാണുക.

ഹരിശങ്കർ .കെ.ടി.
7 F കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം