"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/*അതിജീവനം* :" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= *അതിജീവനം* : !-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= *അതിജീവനം* | | തലക്കെട്ട്= *അതിജീവനം* <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് 19 | കോവിഡ് 19 | ||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
14:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
*അതിജീവനം*
കോവിഡ് 19 ************* 2019 നവംബറിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ രൂപം കൊണ്ട കൊറോണ എന്ന മഹാമാരി ലോകജനതയെ മുഴുവൻ ആയി കാർന്നുതിന്നുന്ന കൊണ്ടിരിക്കുകയാണ് കൊറോണ എന്ന വാക്കിൻറെ അർത്ഥം കിരീടം എന്നാണ് ഏറ്റവും വലിയ രാജ്യമായ ചൈനയിൽ രൂപം കൊണ്ട വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനോടകം തന്നെ 18 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും, ഒരു ലക്ഷത്തിലേറെ പേർക്ക് മരണം സംഭവിക്കുകയും ചെയ്തു. രോഗ വ്യാപനം തടയുന്നതിനായി ലോകം ഒറ്റക്കെട്ടായി നിൽക്കുകയാണ്. കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേരു കോവിഡ് 19 എന്നാണ്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും അതിർത്തികൾ അടച്ചും, ജനങ്ങളെ വീടിനു പുറത്തിറക്കാതെയും രോഗവ്യാപനം തടയുകയാണ്. ഇതിൽ എടുത്തു പറയേണ്ടത് കേരള ഗവൺമെൻറിൻറെ പ്രവർത്തനങ്ങളാണ്. ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിതീകരിച്ചത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. അന്നുമുതൽ ഇന്നുവരെ കേരളത്തിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും ചേർന്ന് രോഗ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. അതിനാൽ കേരളത്തിൽ ഇതുവരെ രണ്ടു പേരുടെ ജീവൻ മാത്രമേ നഷ്ടപ്പെട്ടു ഉള്ളൂ. അതിനാൽ നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |