"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പ്രകൃതി സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സ്നേഹം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പ്രകൃതി സ്നേഹം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരു ദിവസം ഒരു മരം വെട്ടുകാരൻ വന്നു. അയാൾ ഒരു വലിയ മരം കണ്ടു. ഇന്ന് ഈ മരം വെട്ടാം എന്ന് അയാൾ വിചാരിച്ചു. അപ്പോൾ അതുവഴി വന്ന മുത്തശ്ശി പറഞ്ഞു. മരം വെട്ടരുത്, മരം വെട്ടിയാൽ പ്രകൃതിനാശം ആകുും, മഴ ഇല്ലാതാകുും, വെള്ളം കിട്ടില്ല. മരം വെട്ടുകാരൻ അതൊന്നും കേട്ടില്ല. മരങ്ങൾ വെട്ടി കുറച്ചുകാലം കഴിഞ്ഞപ്പോൾ മഴ ഇല്ലാതായി, വെള്ളം കിട്ടാതായി. മുത്തശ്ശി പറഞ്ഞത് ശരിയാണെന്ന് അയാൾക്ക് മനസ്സിലായി. ഇനി മരം വെട്ടില്ല എന്ന് അയാൾ തീരുമാനിച്ചു. പിന്നീട് മരം വെച്ചുപിടിപ്പിക്കാൻ തുടങ്ങി...............
</p>
ഗുണപാഠം :  ''മരങ്ങൾ നട്ടുപിടിപ്പിക്കു പ്രകൃതിയെ സംരക്ഷിക്കു...........''
{{BoxBottom1
| പേര്= ആത്മിക കെ പ്രദീപ്
| ക്ലാസ്സ്= 1 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പി എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23230
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃ‍ശ്ശുർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം